updated on:2017-01-11 01:59 PM
'പൊതു വിതരണ സംവിധാനം കാര്യക്ഷമമാക്കണം'

www.utharadesam.com 2017-01-11 01:59 PM,
ഉപ്പള: പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കണമെന്നും പുതിയ റേഷന്‍ കാര്‍ഡ് വിതരണം ത്വരിതപ്പെടുത്തണമെന്നും ഐ.എന്‍.എല്‍. മഞ്ചേശ്വരം മണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അബ്ദുല്‍ റഹ്മാന്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍. ജില്ലാ ട്രഷറര്‍ സഫറുള്ള ഹാജി പട്ടേല്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യൂസുഫ് ഒളയം, അബ്ദുല്ല മൊഗ്രാല്‍, മുഖ്ഷിദ് ഉപ്പള, കെ.എം.എസ്. മഗ ആരിക്കാടി, ജാഫര്‍ കുമ്പള, ഹനീഫ് അയ്യൂര്‍, ഫാറൂഖ് കുമ്പള എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ഷൈഖ് ഹനീഫ് സ്വാഗതവും മുസ്തഫ കുമ്പള നന്ദിയും പറഞ്ഞു.



Recent News
  ബാങ്കോട് ന്യൂ ഗാര്‍ഡന് സമീപം സംരക്ഷണ ഭിത്തി നിര്‍മ്മിക്കണം

  ജനറല്‍ ആസ്പത്രി കെട്ടിട സമുച്ചയം: സി.പി.എം രാഷ്ടീയ മുതലെടുപ്പ് വിലപ്പോവില്ല-എ.അബ്ദുല്‍ റഹ്മാന്‍

  അഖിലേന്ത്യാ കെ.എം.സി.സി. മുസ്ലിം ലീഗിന് ശക്തിപകരും-ഇ.ടി

  ബാങ്കോട് അബ്ബാസ് ഫൗണ്ടേഷന്‍ 25 തെരുവ് വിളക്കുകള്‍ നല്‍കി

  എം.എ ഉസ്താദ് ദാര്‍ശനികതയെ സമരായുധമാക്കിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്-കാസിം ഇരിക്കൂര്‍

  'വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കണം'

  മഞ്ചേശ്വരം ദേശീയപാത നന്നാക്കണം- താലൂക്ക് വികസന സമിതി

  ആണ്ട് നേര്‍ച്ചയും സാംസ്‌കാരിക സമ്മേളനവും 26ന്

  തുറന്ന സ്ഥലത്ത് മാലിന്യ നിക്ഷേപം; പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

  പി.എസ്.സി രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

  റിപ്പബ്ലിക്ദിന പരേഡിന് വിപുലമായ ഒരുക്കങ്ങള്‍

  വിഷന്‍ 2020 ആലംപാടിയില്‍

  ആത്മവിദ്യാലയം പദ്ധതി 26ന് റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും

  വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു

  ഖൊ-ഖൊ ടൂര്‍ണ്ണമെന്റ് സമാപിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News