updated on:2017-01-11 01:12 PM
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

www.utharadesam.com 2017-01-11 01:12 PM,
മേല്‍പറമ്പ്: ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍ സൗഖ്യ തെറാപ്പി സെന്റര്‍ കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ മേല്‍പറമ്പ് ലുലു സ്‌കൂളില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്ലബ്ബ് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ശിഹാബ്, അബൂബക്കര്‍ കണ്ടത്തില്‍, റാഫി പള്ളിപ്പുറം, റൗഫ് കെ.ജി.എന്‍, റഫീഖ് ഉസ്താദ്, നുസ്രത്ത് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി.കെ. അശോകന്‍ സ്വാഗതവും മന്‍സൂര്‍ ഒറവങ്കര നന്ദിയും പറഞ്ഞു. ഡോ. മുഹമ്മദ് ശിഹാബ് നേതൃത്വം നല്‍കി.അസ്ഥി, സന്ധി, കൊളസ്‌ട്രോള്‍, തൈറോയ്ഡ്, ഉദര സംബന്ധമായ രോഗങ്ങള്‍, ഹിജാമ, അക്ക്യുപംക്ചര്‍, സ്‌പോര്‍ട്‌സ് ആയുര്‍വേദ മുതലായ സേവനങ്ങള്‍ രോഗികള്‍ക്ക് ലഭിച്ചു.



Recent News
  അധ്യാപകരെ പിരിമുറുക്കത്തിലാഴ്ത്തരുത് -കെ.പി.എസ്.ടി.എ.

  'പഞ്ചാത്തിക്കെ' പ്രകാശനം ചെയ്തു

  ജില്ലാ സഖാഫി സംഗമം 15ന്; കാന്തപുരം സംബന്ധിക്കും

  മര്‍ച്ചന്റ്‌സ് നെല്ലിക്കട്ട യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

  അംഗന്‍വാടി കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ പഞ്ചായത്ത് മെമ്പറുടെ വക ഫാന്‍

  ശ്രദ്ധ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു

  കാരുണ്യസ്പര്‍ശവുമായി നിവേദ്യം ബഹ്‌റൈന്‍

  ജലസംരക്ഷണം ജലശ്രീ പദ്ധതിയിലൂടെ

  ലോക വികലാംഗ ദിനം ആചരിച്ചു

  അല്‍ ബിര്‍ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ ഫെസ്റ്റ് ജനുവരിയില്‍

  മീലാദ് ഫെസ്റ്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്തി

  ആശ്രയ പദ്ധതിയിലെ അഴിമതി: യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി

  സഹിഷ്ണുതയും സഹവര്‍ത്തിത്വവും രാജ്യത്ത് അത്യന്താപേക്ഷിതം-കെ.എന്‍.എം

  'മുന്നോക്ക സംവരണ നീക്കം അപലപനീയം'

  'നാട്ടിക മൂസ മൗലവി ഉലമാ-ഉമറാ ബന്ധത്തിനു കരുത്ത് പകര്‍ന്ന നേതാവ്'