updated on:2017-01-11 07:16 PM
മജീദ് തളങ്കര പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക- എ. അബ്ദുല്‍ റഹ്മാന്‍

www.utharadesam.com 2017-01-11 07:16 PM,
കാസര്‍കോട്: ആത്മാര്‍ത്ഥതയും ലാളിത്യവും കൈമുതലാക്കി പാവപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടി മരണം വരെ പ്രവര്‍ത്തിച്ച മജീദ് തളങ്കര പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ പറഞ്ഞു. അസംഘടിതരും ദുര്‍ബല വിഭാഗങ്ങളുമായ ബീഡി തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ധീരമായ പ്രവര്‍ത്തനങ്ങളാണ് മജീദ് തളങ്കര നടത്തിയത്. എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്്‌റഫ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വിഎം മുനീര്‍, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, വൈസ് പ്രസിഡണ്ട് എ.എ അസീസ്, സെക്രട്ടറി ഹമീദ് ബെദിര, ബീഡി തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ടി.കെ ഹുസൈന്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുല്‍ സമദ്, ടി. അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, ഷരീഫ് കൊടവഞ്ചി, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല, ടി.പി മുഹമ്മദ് അനീസ്, ഇബ്രാഹിം പറമ്പത്ത്, ഷംസുദ്ദീന്‍ ആയിറ്റി, കെ.എം. സി ഇബ്രാഹിം, ബി.പി മുഹമ്മദ്, സുബൈര്‍ മാര, മുഹമ്മദ് ആറങ്ങാടി, മാഹിന്‍ മുണ്ടക്കൈ, ഖാദര്‍ മൊഗ്രാല്‍, മുംതാസ് സമീറ, ബീഫാത്തിമ ഇബ്രാഹിം, ഫരീദ സക്കീര്‍, സുഫൈജ അബൂബക്കര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുജീബ് തളങ്കര, അബൂബക്കര്‍ കണ്ടത്തില്‍, ഹാരിസ് പടഌ അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, വെല്‍ക്കം മുഹമ്മദ് ഹാജി, കെ.എം ഹാരിസ്, ഷുക്കൂര്‍ ചെര്‍ക്കളം, നൗഫല്‍ തായല്‍, ഹമീദ് ചേരങ്കൈ, സിദ്ദീഖ് ചക്കര, കൊവ്വല്‍ അബ്ദുല്‍ റഹ്്മാന്‍, കരീം കുശാല്‍ നഗര്‍ പ്രസംഗിച്ചു.



Recent News
  ലിനിയുടെ ഓര്‍മയില്‍ ഉദുമക്കാര്‍ കൂട്ടായ്മ കാന്‍ഡില്‍ ലൈറ്റ് വിജില്‍ തീര്‍ത്തു

  പാദരക്ഷ മോഷണം പതിവാകുന്നു

  സ്‌നേഹ സന്ദേശം പകര്‍ന്ന് തെരുവത്ത് ഫൗണ്ടേഷന്റെ ഇഫ്താര്‍ വിരുന്ന്

  സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നു-യൂത്ത് ലീഗ്

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം വേഗത്തിലാക്കണം'

  അമ്മങ്കോട് ജംഗ്ഷന്‍-തൈവളപ്പ് റോഡ് തുറന്നു കൊടുത്തു

  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്