updated on:2017-01-11 07:41 PM
ഹജ്ജ് അപേക്ഷ: ജില്ലാതല ഉദ്ഘാടനം കലക്ടര്‍ നിര്‍വ്വഹിച്ചു

www.utharadesam.com 2017-01-11 07:41 PM,
കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി നേതൃത്വത്തിലുള്ള ജില്ലാതല ഹജ്ജ് അപേക്ഷാ ഫോറ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു നിര്‍വ്വഹിച്ചു.
കാസര്‍കോട് കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ബെണ്ടിച്ചാല്‍ അടുക്കത്തില്‍ വീട്ടിലെ എ. അബ്ദുല്‍ ഹമീദിന് അപേക്ഷാ ഫോറം വിതരണം ചെയ്തു കൊണ്ടാണ് കലക്ടര്‍ ചടങ്ങ് നിര്‍വ്വഹിച്ചത്.
എ.ഡി.എം അംബുജാക്ഷന്‍, ജില്ലാ ട്രെയ്‌നര്‍ എന്‍.പി. സൈനുദ്ദീന്‍, ട്രൈനര്‍മാരായ എന്‍.കെ. അമാനുല്ല, ടി.കെ. സിറാജുദ്ദീന്‍, സി. ഹമീദ്ഹാജി, ഹമീദ് കുണിയ, എം. മുഹമ്മദ്, അബ്ദുല്‍ റസാഖ്, എ. അബ്ദുല്‍ റഹ്മാന്‍, പി.സഫിയ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍