updated on:2017-08-13 01:11 PM
അസ്ഹറുദ്ദീനെ ക്രിക്കറ്റ് ഫോറം അനുമോദിച്ചു

www.utharadesam.com 2017-08-13 01:11 PM,
കാസര്‍കോട്: കാസര്‍കോട് ക്രിക്കറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരള രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീനെ അനുമോദിച്ചു.
സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗം കെ.എം. അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ക്രിക്കറ്റ് ഫോറത്തിന്റെ ഉപഹാരം ഷെരീഫ് കോളിയാടും അല്‍മാസ് ഗ്രൂപ്പ് യു.എ.ഇയുടെ കാഷ് അവാര്‍ഡ് മുനീര്‍ പടുവടുക്കയും അസ്ഹറുദ്ദീന് കൈമാറി. ഫര്‍ഹാന്‍ ഫിറോസിനുള്ള ഉപഹാരം കെ.എം അബ്ദുല്‍ റഹ്മാന്‍ കൈമാറി.
അഷ്‌റഫ് നാലത്തടുക്ക അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി ഫത്താഹ് സ്വാഗതം പറഞ്ഞു.
പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി, മുന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ഉസ്മാന്‍ കടവത്ത്, സ്‌കൈ ഗ്രൂപ്പ് അബുദാബി ചെയര്‍മാന്‍ ഷരീഫ് കോളിയാട്, അബ്ദുല്‍ റഹ്മാന്‍ എസ്.കെ. ഷഫീഖ് ബെന്‍സര്‍, മജീദ് ഫാഷന്‍ ക്ലബ്ബ്, ഉമേഷ് ലബോച്ചി, ഫിറോസ് കടവത്ത്, അഷ്‌റഫ് മൊഗ്രാല്‍ ജീന്‍സ്, മുനീര്‍ പടുവക്കം, അജീര്‍ തായലങ്ങാടി, അബ്ദുല്‍ ഖാദര്‍ പി.സി.സി സംസാരിച്ചു.



Recent News
  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പും വെറുതെയായി; ജില്ലാ ആസ്പത്രിയിലെ ഓട്ടോക്ലേവ് നന്നാക്കിയില്ല

  കടമുടക്കി പണിമുടക്ക് ഒന്നിന്; വിജയിപ്പിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം

  തുളുനാടിന്റെ 'പൊന്നോണം' ദൃശ്യവല്‍ക്കരിച്ച പൊലിയന്ദ്രം പ്രദര്‍ശിപ്പിച്ചു

  മാലിക്ദിനാര്‍ ഉറൂസ്: പ്രഭാഷണം കേള്‍ക്കാന്‍ നിരവധി പേര്‍

  മുഹിമ്മാത്ത് മുംബൈ കമ്മിറ്റിക്ക് നവ സാരഥികള്‍

  അംഗന്‍വാടി കുരുന്നുകള്‍ക്ക് കുടിവെള്ളമൊരുക്കി കെ.എം.സി.സി.

  സി.പി.ഐ. ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

  ലാസ്റ്റ് ഗ്രേഡ് യൂണിയന്‍: രഞ്ജിത്ത് പ്രസി., സഹീദ് സെക്ര.

  ചികിത്സാ സഹായ ഫണ്ട് നല്‍കി

  യുവാക്കള്‍ ജാഗ്രത പാലിക്കണം -ബഷീര്‍ സഖാഫി കൊല്ല്യ

  'തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ട് നയിക്കുന്നു '

  ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പ്രശ്‌നത്തില്‍ ഇടപെടും -എം.പി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  രവി മഞ്ചക്കല്‍ അനുസ്മരണം നടത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News