updated on:2017-08-13 01:52 PM
കാന്‍സര്‍ രോഗികള്‍ക്ക് വിദ്യാര്‍ത്ഥിനികളുടെ സ്‌നേഹ സാന്ത്വനം

www.utharadesam.com 2017-08-13 01:52 PM,
കാസര്‍കോട്: എസ്.എഫ്.ഐ, മാതൃകം സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. കോളേജില്‍ മുടി ദാന ക്യാമ്പ് സംഘടിപ്പിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനാണ് മുടി ദാനം ചെയ്തത്. 108 വിദ്യാര്‍ത്ഥിനികള്‍ മുടി ദാനം ചെയ്തു. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. മാതൃകം കണ്‍വീനര്‍ ടി.എന്‍ നേഹ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. വിനയന്‍, കോളേജ് സുപ്രണ്ട് ബാലസുന്ദര്‍, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബി. വൈശാഖ്, ഷിബുലാല്‍ പാടി, സവാദ് കടവത്ത്, കെ. അഞ്ജിത സംസാരിച്ചു. ബ്യൂട്ടീഷ്യന്‍ സിത്താര നേതൃത്വം നല്‍കി. അശ്വിന്‍കൃഷ്ണ സ്വാഗതം പറഞ്ഞു.



Recent News
  ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അഴിമതിയെന്ന്; യു.ഡി.എഫ്. പ്രക്ഷോഭത്തിന്

  തരിശുവിമുക്തമായ നഗരസഭ; പദ്ധതി തുടങ്ങി

  എസ്.ടി.യു. തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷ -പി.ബി

  പൈക്ക-ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  കല്ലടുക്ക-ചെര്‍ക്കള റോഡ് ഗതാഗത യോഗ്യമാക്കണം-സി.പി.എം

  പുതുവര്‍ഷത്തെ വരവേറ്റ് മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്

  കോടതി ജീവനക്കാരുടെ പ്രമോഷന്‍ നിലനിര്‍ത്തണം -എന്‍.ജി.ഒ. അസോസിയേഷന്‍

  തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ: 18ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം

  ഇശല്‍ക്കൂട്ടം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഗ്യാലറിക്ക് കാല്‍നാട്ടി

  'മൂലധനത്തിന്റെ 150-ാം വാര്‍ഷികം വിജയിപ്പിക്കും'

  ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍

  വാഹന പരിശോധനയുടെ പേരിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണം -യൂത്ത് ലീഗ്

  ബംബ്രാണയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ത്ത് സി.പി.എം കൊടി നാട്ടിയതായി പരാതി

  'ജനറല്‍ ആസ്പത്രി സന്ദര്‍ശിക്കാന്‍ അല്‍പം സമയം കണ്ടെത്തുമോ'; ആരോഗ്യമന്ത്രിക്ക് എം.എല്‍.എ.യുടെ കത്ത്