updated on:2017-08-13 06:53 PM
മുഹിമ്മാത്ത് എഫ്.ടി.എസ്.എ. ലൈബ്രറി കാമ്പയിന്‍ ആരംഭിച്ചു

www.utharadesam.com 2017-08-13 06:53 PM,
പുത്തിഗെ: മുഹിമ്മാത്ത് ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ എഫ്.ടി.എസ്.എ 'കീപ് റീഡിംഗ് കീപ് ഗ്രോവിന്‍ഗ്' എന്ന പ്രമേയത്തില്‍ ലൈബ്രറി കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.
സംരംഭത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ഉപന്യാസ മത്സരം, ക്വിസ്, ബുക്ക് ടെസ്റ്റ്, ലൈബ്രറി വിപുലീകരണം എന്നീ വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.
ബെള്ളിപ്പാടി അബ്ദുല്ല മുസ്ല്യാര്‍, ദഅ്‌വ കോളേജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ കാമില്‍ സഖാഫി, വൈസ് പ്രിന്‍സിപ്പല്‍ മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുല്‍റഹ്മാന്‍ അഹ്‌സനി, ഫത്താഹ് സഅദി, ഹസന്‍ ഹിമമി സഖാഫി സംബന്ധിച്ചു.
മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.



Recent News
  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം