updated on:2017-08-13 06:53 PM
സൗജന്യ പരിശീലന പദ്ധതി

www.utharadesam.com 2017-08-13 06:53 PM,
കാസര്‍കോട്: ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സൈനിക റിക്രൂട്ട്‌മെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന് ജില്ലാ കലക്ടര്‍ സൗജന്യ പരിശീലന പദ്ധതി വിഭാവനം ചെയ്തു. 2017 നവംബറില്‍ നടക്കാനിരിക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ധന്വന്തരി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പേര് രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ ഹാജരാക്കണം. പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥിയുടെ യോഗ്യത, താല്‍പര്യം, ശാരീരിക യോഗ്യത എന്നിവയെ അടിസ്ഥാനമാക്കി ഒരു ഡാറ്റാബാങ്ക് തയ്യാറാക്കും.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്