updated on:2017-08-13 01:55 PM
എസ്.എഫ്.ഐ കളിച്ചത് വൃത്തികെട്ട രാഷ്ട്രീയം -എം.എസ്.എഫ്

www.utharadesam.com 2017-08-13 01:55 PM,
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല തിരഞ്ഞെടുപ്പിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്. എഫ്.ഐ കളിച്ചത് നെറികെട്ട രാഷ്ട്രീയമാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ആരോപിച്ചു.
ജില്ലയില്‍ യു.യു.സിയായി ജയിച്ച എം.എസ്.എഫ് സ്ഥാനാര്‍ഥികളെ ബ്ലോക്ക് ചെയ്തും ചിലര്‍ക്ക് വോട്ട് ചെയ്യാന്‍ പോലും അനുവാദം കൊടുക്കാതെയുമുള്ള രാഷ്ട്രീയ കളികളാണ് എസ്.എഫ്.ഐ സ്വീകരിച്ചത്. ശറഫ് കോളേജ് പടന്ന, റഹ്മാനിയ കോളേജ്, ഗ്രീന്‍വുഡ് കോളേജ് തുടങ്ങിയ കോളേജുകളില്‍ നിന്ന് വിജയിച്ച എം.എസ്.എഫ് യു.യു.സിയായവരെ യു.യു.സി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും ചിലരെ ഭീഷണിപ്പെടുത്തിയാതായും ആബിദ് ആരോപിച്ചു.



Recent News
  ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അഴിമതിയെന്ന്; യു.ഡി.എഫ്. പ്രക്ഷോഭത്തിന്

  തരിശുവിമുക്തമായ നഗരസഭ; പദ്ധതി തുടങ്ങി

  എസ്.ടി.യു. തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷ -പി.ബി

  പൈക്ക-ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  കല്ലടുക്ക-ചെര്‍ക്കള റോഡ് ഗതാഗത യോഗ്യമാക്കണം-സി.പി.എം

  പുതുവര്‍ഷത്തെ വരവേറ്റ് മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്

  കോടതി ജീവനക്കാരുടെ പ്രമോഷന്‍ നിലനിര്‍ത്തണം -എന്‍.ജി.ഒ. അസോസിയേഷന്‍

  തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ: 18ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം

  ഇശല്‍ക്കൂട്ടം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഗ്യാലറിക്ക് കാല്‍നാട്ടി

  'മൂലധനത്തിന്റെ 150-ാം വാര്‍ഷികം വിജയിപ്പിക്കും'

  ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍

  വാഹന പരിശോധനയുടെ പേരിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണം -യൂത്ത് ലീഗ്

  ബംബ്രാണയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ത്ത് സി.പി.എം കൊടി നാട്ടിയതായി പരാതി

  'ജനറല്‍ ആസ്പത്രി സന്ദര്‍ശിക്കാന്‍ അല്‍പം സമയം കണ്ടെത്തുമോ'; ആരോഗ്യമന്ത്രിക്ക് എം.എല്‍.എ.യുടെ കത്ത്