updated on:2017-08-13 02:10 PM
സന ഫാത്തിമയുടെ വീട് സന്ദര്‍ശിച്ചു

www.utharadesam.com 2017-08-13 02:10 PM,
പാണത്തൂര്‍: പാണത്തൂരില്‍ വിധിക്ക് മുന്നില്‍ കീഴടങ്ങിയ നാല് വയസ്സുകാരി സന ഫാത്തിമയുടെ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ഹക്കീം ഹാജി കളനാട്, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ഖാദര്‍ സഅദി കൊല്ലമ്പാടി, ജില്ലാ സെക്രട്ടറി അബ്ദുല്‍ഹമീദ് മദനി ബല്ലാകടപ്പുറം, ഉസ്മാന്‍ കോളിച്ചാല്‍, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കള്‍ വീട് സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.



Recent News
  അധ്യാപകരെ പിരിമുറുക്കത്തിലാഴ്ത്തരുത് -കെ.പി.എസ്.ടി.എ.

  'പഞ്ചാത്തിക്കെ' പ്രകാശനം ചെയ്തു

  ജില്ലാ സഖാഫി സംഗമം 15ന്; കാന്തപുരം സംബന്ധിക്കും

  മര്‍ച്ചന്റ്‌സ് നെല്ലിക്കട്ട യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

  അംഗന്‍വാടി കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ പഞ്ചായത്ത് മെമ്പറുടെ വക ഫാന്‍

  ശ്രദ്ധ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു

  കാരുണ്യസ്പര്‍ശവുമായി നിവേദ്യം ബഹ്‌റൈന്‍

  ജലസംരക്ഷണം ജലശ്രീ പദ്ധതിയിലൂടെ

  ലോക വികലാംഗ ദിനം ആചരിച്ചു

  അല്‍ ബിര്‍ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ ഫെസ്റ്റ് ജനുവരിയില്‍

  മീലാദ് ഫെസ്റ്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്തി

  ആശ്രയ പദ്ധതിയിലെ അഴിമതി: യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി

  സഹിഷ്ണുതയും സഹവര്‍ത്തിത്വവും രാജ്യത്ത് അത്യന്താപേക്ഷിതം-കെ.എന്‍.എം

  'മുന്നോക്ക സംവരണ നീക്കം അപലപനീയം'

  'നാട്ടിക മൂസ മൗലവി ഉലമാ-ഉമറാ ബന്ധത്തിനു കരുത്ത് പകര്‍ന്ന നേതാവ്'