updated on:2017-08-13 07:11 PM
പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു

www.utharadesam.com 2017-08-13 07:11 PM,
മുള്ളേരിയ: എ.യു.പി. സ്‌കൂള്‍ മുള്ളേരിയയിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു.
മുള്ളേരിയ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഗോപാല്‍ കരിമ്പുവളപ്പില്‍ കുട്ടികള്‍ക്ക് നാട്ടുമാവിന്‍ തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സാവിത്രി ടീച്ചറും കുട്ടികളും വീടുകളില്‍ നിന്ന് മാങ്ങയണ്ടി സംരംഭിച്ചു മുളപ്പിച്ച തൈകളാണ് നട്ടുപിടിപ്പിച്ചത്.
പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റോട്ടറി ഭാരവാഹികളായ അനില്‍കുമാര്‍, പ്രസന്നകുമാര്‍, ടി.കൃഷ്ണന്‍, ലിജുകുമാര്‍, ഹെഡ്മാസ്റ്റര്‍ അശോക അരളിത്തായ, സാവിത്രി, അരവിന്ദാക്ഷന്‍, അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.



Recent News
  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം