updated on:2017-08-13 02:11 PM
എഫ്.ഐ.ടി.യു ജില്ലാ സമ്മേളനം 29ന്

www.utharadesam.com 2017-08-13 02:11 PM,
കാഞ്ഞങ്ങാട്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (എഫ്.ഐ.ടി.യു) ജില്ലാ സമ്മേളനം 29ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നടക്കും. എഫ്.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്യും. സമ്മേളന വിജയത്തിനായി സി.എച്ച് ഇബ്രാഹീം മാസ്റ്റര്‍ ചെയര്‍മാനും ബാലകൃഷ്ണന്‍ സി.എച്ച് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സി.എച്ച് മുത്തലിബ് ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് സദാനന്ദന്‍ എ.സി അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണന്‍, ഹമീദ് കക്കണ്ടം, എം. ശെഫീഖ്, കെ രാജന്‍, സാഹിദാ ഇല്ല്യാസ് സംസാരിച്ചു. ബിനു കാഞ്ഞങ്ങാട് സ്വാഗതവും സമീര്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.



Recent News
  ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അഴിമതിയെന്ന്; യു.ഡി.എഫ്. പ്രക്ഷോഭത്തിന്

  തരിശുവിമുക്തമായ നഗരസഭ; പദ്ധതി തുടങ്ങി

  എസ്.ടി.യു. തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷ -പി.ബി

  പൈക്ക-ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  കല്ലടുക്ക-ചെര്‍ക്കള റോഡ് ഗതാഗത യോഗ്യമാക്കണം-സി.പി.എം

  പുതുവര്‍ഷത്തെ വരവേറ്റ് മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്

  കോടതി ജീവനക്കാരുടെ പ്രമോഷന്‍ നിലനിര്‍ത്തണം -എന്‍.ജി.ഒ. അസോസിയേഷന്‍

  തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ: 18ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം

  ഇശല്‍ക്കൂട്ടം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഗ്യാലറിക്ക് കാല്‍നാട്ടി

  'മൂലധനത്തിന്റെ 150-ാം വാര്‍ഷികം വിജയിപ്പിക്കും'

  ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍

  വാഹന പരിശോധനയുടെ പേരിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണം -യൂത്ത് ലീഗ്

  ബംബ്രാണയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ത്ത് സി.പി.എം കൊടി നാട്ടിയതായി പരാതി

  'ജനറല്‍ ആസ്പത്രി സന്ദര്‍ശിക്കാന്‍ അല്‍പം സമയം കണ്ടെത്തുമോ'; ആരോഗ്യമന്ത്രിക്ക് എം.എല്‍.എ.യുടെ കത്ത്