updated on:2017-08-13 02:12 PM
ഹബീബ് അനുസ്മരണം നടത്തി

www.utharadesam.com 2017-08-13 02:12 PM,
മേല്‍പറമ്പ്: പൊതുപ്രവര്‍ത്തനം അധികാര രാഷ്ട്രീയത്തിലേക്ക് പ്രധാന വഴിയാക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മികച്ച പാഠപുസ്തകമാണ് അഡ്വ.ഹബീബ് റഹ്മാന്റെ ജീവിതമെന്ന് എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പില്‍ സംഘടിപ്പിച്ച ഹബീബ് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍ ഉദ്ഘാടനം ചെയ്തു. എം.എ. നജീബ് അനുസ്മരണ പ്രഭാഷണം നടത്തി. സഫ്‌വാന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ആഷിഫ് തെക്കില്‍, അബ്ദുല്ല ഒറവങ്കര, സര്‍ഫറാസ് കടവത്ത്, നവാസ് ചെമ്പരിക്ക, നുഹ്മാന്‍ ചെമ്മനാട്, സന്‍ഫീര്‍ ചളിയങ്കോട്, മര്‍വാന്‍ ചെമ്പരിക്ക, ഹക്കീം തെക്കില്‍, മെഹ്ബൂബ് കീഴൂര്‍ പ്രസംഗിച്ചു. ബിലാല്‍ പരവനടുക്കം സ്വാഗതവും ആഷിഖ് കൂവത്തൊട്ടി നന്ദിയും പറഞ്ഞു.



Recent News
  ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അഴിമതിയെന്ന്; യു.ഡി.എഫ്. പ്രക്ഷോഭത്തിന്

  തരിശുവിമുക്തമായ നഗരസഭ; പദ്ധതി തുടങ്ങി

  എസ്.ടി.യു. തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷ -പി.ബി

  പൈക്ക-ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  കല്ലടുക്ക-ചെര്‍ക്കള റോഡ് ഗതാഗത യോഗ്യമാക്കണം-സി.പി.എം

  പുതുവര്‍ഷത്തെ വരവേറ്റ് മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്

  കോടതി ജീവനക്കാരുടെ പ്രമോഷന്‍ നിലനിര്‍ത്തണം -എന്‍.ജി.ഒ. അസോസിയേഷന്‍

  തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ: 18ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം

  ഇശല്‍ക്കൂട്ടം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഗ്യാലറിക്ക് കാല്‍നാട്ടി

  'മൂലധനത്തിന്റെ 150-ാം വാര്‍ഷികം വിജയിപ്പിക്കും'

  ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍

  വാഹന പരിശോധനയുടെ പേരിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണം -യൂത്ത് ലീഗ്

  ബംബ്രാണയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ത്ത് സി.പി.എം കൊടി നാട്ടിയതായി പരാതി

  'ജനറല്‍ ആസ്പത്രി സന്ദര്‍ശിക്കാന്‍ അല്‍പം സമയം കണ്ടെത്തുമോ'; ആരോഗ്യമന്ത്രിക്ക് എം.എല്‍.എ.യുടെ കത്ത്