updated on:2017-08-13 02:13 PM
കോണ്‍ഗ്രസ് ഓഫീസ് അക്രമത്തില്‍ പ്രതിഷേധം

www.utharadesam.com 2017-08-13 02:13 PM,
കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാഭവന്‍ അക്രമിക്കുകയും ചുമരില്‍ സ്ഥാപിച്ച കൈപ്പത്തി ചിഹ്നവും ചുമരും ജനല്‍പാളികളും വികൃതമാക്കുകയും ചെയ്തവര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന് മുമ്പും മൂന്ന് തവണ ഈ ഓഫീസ് കെട്ടിടം അക്രമത്തിന് വിധേയമായിട്ടുണ്ട്.



Recent News
  കര്‍ക്കിടക തെയ്യമായി നാലാംക്ലാസുകാരന്‍

  കാഞ്ഞങ്ങാട് ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ കെ.ടി ചന്ദ്രന് രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റസ്‌ക്യു അവാര്‍ഡ്

  തൊഴിലവകാശ കമ്മീഷന്‍ രൂപീകരിക്കണം -എസ്.ടി.യു

  വിമുക്തഭടന്മാരുടെ വിധവകളുടെ പെന്‍ഷന്‍ സംഗമം 23ന്

  കാരുണ്യ സംഗീത യാത്ര നടത്തി

  'മേരാ വതന്‍' പൈക്കക്ക് പുത്തനനുഭവമായി

  സമസ്ത പൊതു പരീക്ഷ വിജയികള്‍ക്ക് ഉപഹാരം നല്‍കി

  ഇന്റര്‍നെറ്റ് ദുരുപയോഗം നാശത്തിന് കാരണം -ബായാര്‍ തങ്ങള്‍

  ശമ്പള കുടിശ്ശിക: കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ചു

  കോണ്‍ഗ്രസ് നേതാവ് അഡ്വ. എം.സി ജോസ് പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു; ഇനി സാധാരണ പ്രവര്‍ത്തകന്‍

  പ്രവാസി ലീഗ് കലക്‌ട്രേറ്റ് ധര്‍ണ 22ന്

  എസ്.ഡി.പി.ഐ. പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അഹമ്മദ് അഫ്‌സല്‍ സ്മാരകം 'പാഠശാല' തറക്കല്ലിടല്‍ 21ന്

  മൂസോടി അഴീക്കല്‍ കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിക്കണം -യൂത്ത് ലീഗ്

  ഭൂവിഭവ വിവരസംവിധാനം ഉദ്ഘാടനവും ശില്‍പ്പശാലയും 26ന്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News