updated on:2017-08-13 02:14 PM
എസ്.എസ്.എഫ് സാഹിത്യോത്സവ് തുടങ്ങി

www.utharadesam.com 2017-08-13 02:14 PM,
കുമ്പള: എസ്.എസ്.എഫ് ഇരുപത്തി നാലാമത് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവിന് ഉറുവാറില്‍ തുടക്കമായി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ എസ്.എസ്.എഫ് ഡിവിഷന്‍ ഭാരവാഹികള്‍ക്ക് പതാക കൈമാറി. സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്രാഹിം കടവ് ഉയര്‍ത്തി.
ഉദ്ഘാടന സെഷനില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍ സഖാഫി പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുഹമ്മദ് യാസീന്‍ സഖാഫി അല്‍ ഐദറൂസിയുടെ അധ്യക്ഷതയില്‍ പി.എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ കരീം ദര്‍ബാര്‍ കട്ട, സാദിക്ക് ആവളം, സുലൈമാന്‍ സഖാഫി ദേശങ്കുളം, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, സയീദ് മാസ്റ്റര്‍ പെര്‍ലാടം, സിദ്ധീക്ക് യു.എ, അബ്ദുല്‍ ഖാദര്‍ കല്ലായത്ത്, അബ്ബാസ് ഉളുവാര്‍, മുനീര്‍ കൊടുവ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് 5 മണിക്ക് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ സമാപന സമ്മേളനം ആരംഭിക്കും. ശംസീര്‍ സൈനി ത്വാഹാ നഗറിന്റെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. ജാഫര്‍ സി.എന്‍ അനുമോദന പ്രസംഗം നടത്തും. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്യും.



Recent News
  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പും വെറുതെയായി; ജില്ലാ ആസ്പത്രിയിലെ ഓട്ടോക്ലേവ് നന്നാക്കിയില്ല

  കടമുടക്കി പണിമുടക്ക് ഒന്നിന്; വിജയിപ്പിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം

  തുളുനാടിന്റെ 'പൊന്നോണം' ദൃശ്യവല്‍ക്കരിച്ച പൊലിയന്ദ്രം പ്രദര്‍ശിപ്പിച്ചു

  മാലിക്ദിനാര്‍ ഉറൂസ്: പ്രഭാഷണം കേള്‍ക്കാന്‍ നിരവധി പേര്‍

  മുഹിമ്മാത്ത് മുംബൈ കമ്മിറ്റിക്ക് നവ സാരഥികള്‍

  അംഗന്‍വാടി കുരുന്നുകള്‍ക്ക് കുടിവെള്ളമൊരുക്കി കെ.എം.സി.സി.

  സി.പി.ഐ. ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

  ലാസ്റ്റ് ഗ്രേഡ് യൂണിയന്‍: രഞ്ജിത്ത് പ്രസി., സഹീദ് സെക്ര.

  ചികിത്സാ സഹായ ഫണ്ട് നല്‍കി

  യുവാക്കള്‍ ജാഗ്രത പാലിക്കണം -ബഷീര്‍ സഖാഫി കൊല്ല്യ

  'തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ട് നയിക്കുന്നു '

  ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പ്രശ്‌നത്തില്‍ ഇടപെടും -എം.പി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  രവി മഞ്ചക്കല്‍ അനുസ്മരണം നടത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News