updated on:2017-10-12 06:47 PM
ഉപജില്ലാ കായിക മേളയില്‍ ശുദ്ധ വെള്ളത്തോടൊപ്പം മോരുംവെള്ളവും വിതരണം ശ്രദ്ധേയമായി

www.utharadesam.com 2017-10-12 06:47 PM,
വിദ്യാനഗര്‍: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാസര്‍കോട് ഉപജില്ലാ കായിക മേളയ്ക്ക് ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ആസ്‌ക് ആലംപാടി) ആഭിമുഖ്യത്തില്‍ ഉച്ച ഭക്ഷണത്തിന് ശുദ്ധജലവും മോരും നല്‍കി.
പി.ടി.എ പ്രസിഡണ്ട് റഫീഖ് ഉദ്ഘാടനം ചെയ്തു. അസീസ് ആലംപാടി, ഉമ്മര്‍, റഫീഖ് ബഹ്‌റൈന്‍, അഷ്‌റഫ് ടി.എം.എ, സിദ്ദീഖ് ഫാന്‍സി, റാഫി ചാച്ച, ഹാരിസ് എസ്.ടി, അബൂബക്കര്‍ അക്കു, സിദ്ദീഖ് ബിസ്മില്ലാഹ് നേതൃത്വം നല്‍കി.
ഖാദര്‍ പാലോത്ത്, യാസീന്‍ കന്നികാട്, ഖാദര്‍ അറഫ, ഷൗക്കത്ത് പാടുവടുക്കം, റിസ്‌വാന്‍ കന്നികാട്, ശിഹാബ് സി.എം, മുഹ്ഷി എ.ആര്‍, അബു മേനത്ത്, കബീര്‍ മിഹ്‌റാജ്, ബഷീര്‍ ദേളി സംബന്ധിച്ചു.Recent News
  തുര്‍ക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സി.എം ഉസ്താദ് വിഷയത്തില്‍ പ്രബന്ധം

  പൊടി ശ്വസിച്ച് ഒരു പ്രദേശം; റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

  റോട്ടറി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

  ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി

  നിരാശ്രയ ജീവിതങ്ങള്‍ പ്രത്യാശയോടെ കാണുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -സായിറാം ഭട്ട്

  കേരള ബാങ്ക് രൂപവല്‍കരണം: സി.പി.എം.ലക്ഷ്യം സഹകരണ മേഖല കൈപ്പിടിയിലൊതുക്കാന്‍ -കരകുളം കൃഷ്ണപ്പിള്ള

  കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി വേണം -ഉദുമക്കാര്‍ കൂട്ടായ്മ

  ജില്ലയില്‍ പൊലീസിന് ഇരട്ട നീതിയെന്ന് മുസ്ലിംലീഗ്

  കാസര്‍കോട് നഗരസഭ 14-ാം വാര്‍ഡിലെ കോണ്‍ക്രീറ്റ് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  ബന്ധങ്ങളുടെ മാഹാത്മ്യം വിളിച്ചോതി സീച്ച അബ്ദുല്ലാ'സ് കുടുംബസംഗമം

  അല്‍ റാസി കോളേജില്‍ വനിതാദിനം ആചരിച്ചു

  ആയിരങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നായന്മാര്‍മൂല വി കെയര്‍ മതവിജ്ഞാന സദസിന് പ്രൗഢ സമാപനം

  ജാസിമിന്റെ മരണത്തില്‍ അന്വേഷണം പോര; പിതാവ് മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിച്ചു

  പാട്ടുപാടിയും കഥപറഞ്ഞും മുതിര്‍ന്ന സ്ത്രീകള്‍ ഒത്തുകൂടി

  'സര്‍ക്കാരും മുനിസിപ്പാലിറ്റിയും ജനങ്ങളെ വഞ്ചിക്കുന്നു'