updated on:2017-10-12 06:55 PM
ബൈത്തുല്‍ ഹയാന്‍ കൈമാറി

www.utharadesam.com 2017-10-12 06:55 PM,
മാങ്ങാട്: മീത്തല്‍മാങ്ങാട് കൂളിക്കുന്ന് വികെയര്‍ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികാഘോഷവും വികെയര്‍ ബൈത്തുല്‍ ഹയാന്‍ പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ദാനവും സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. വികെയര്‍ വിഷന്‍-2020 രൂപരേഖ സയ്യിദ് അബ്ദുല്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പ്രകാശനം ചെയ്തു. സാംസ്‌ക്കാരിക സമ്മേളനം സീതി ഖാദറിന്റെ അധ്യക്ഷതയില്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച മീത്തല്‍മാങ്ങാട് ഇ.കെ മുഹമ്മദ് കുഞ്ഞി മാഷിനെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് പാദൂര്‍, വി.പി.പി മുസ്തഫ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ മാങ്ങാട്, ബഷീര്‍ വെള്ളിക്കോത്ത്, കൊപ്പല്‍ ചന്ദ്രശേഖരന്‍, സാജിദ് മൗവ്വല്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, എം.കെ വിജയന്‍, കല്ലട്ര അബ്ബാസ് ഹാജി, കെ.ബി.എം ഷരീഫ്, ഖത്തര്‍ അബ്ദുല്ല ഹാജി, എം.എ അബ്ദുല്‍ഖാദര്‍, എം.ഹസൈനാര്‍, ബി.യു അബ്ദുല്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി കൂളിക്കുന്ന്, അബ്ദുല്ല മൊട്ടയില്‍, കോടോത്ത് മണികണ്ഠന്‍, ജംഷീര്‍ ആടിയത്ത്, ഗോപാലന്‍ നായര്‍ ഇടച്ചാല്‍, ഷരീഫ് യു.എം, ഷാഫി സൈതാലി, മുഹമ്മദ് കുഞ്ഞി കുളത്തിങ്കല്‍, ടി.വി അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍ ഹാജി, മുഹമ്മദ്, കെ.ഫരീദ്, ഹസൈനാര്‍ സംബന്ധിച്ചു. സാദിഖ് ബാവിക്കര നന്ദി പറഞ്ഞു. മുനീര്‍ ഹുദവി വിളയില്‍, ഖലീല്‍ ഹുദവി, വഹാബ് സഖാഫി മമ്പാട്, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഹംസ മിസ്ബാഹി പ്രഭാഷണം നടത്തി.Recent News
  തുര്‍ക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സി.എം ഉസ്താദ് വിഷയത്തില്‍ പ്രബന്ധം

  പൊടി ശ്വസിച്ച് ഒരു പ്രദേശം; റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

  റോട്ടറി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

  ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി

  നിരാശ്രയ ജീവിതങ്ങള്‍ പ്രത്യാശയോടെ കാണുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -സായിറാം ഭട്ട്

  കേരള ബാങ്ക് രൂപവല്‍കരണം: സി.പി.എം.ലക്ഷ്യം സഹകരണ മേഖല കൈപ്പിടിയിലൊതുക്കാന്‍ -കരകുളം കൃഷ്ണപ്പിള്ള

  കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി വേണം -ഉദുമക്കാര്‍ കൂട്ടായ്മ

  ജില്ലയില്‍ പൊലീസിന് ഇരട്ട നീതിയെന്ന് മുസ്ലിംലീഗ്

  കാസര്‍കോട് നഗരസഭ 14-ാം വാര്‍ഡിലെ കോണ്‍ക്രീറ്റ് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  ബന്ധങ്ങളുടെ മാഹാത്മ്യം വിളിച്ചോതി സീച്ച അബ്ദുല്ലാ'സ് കുടുംബസംഗമം

  അല്‍ റാസി കോളേജില്‍ വനിതാദിനം ആചരിച്ചു

  ആയിരങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നായന്മാര്‍മൂല വി കെയര്‍ മതവിജ്ഞാന സദസിന് പ്രൗഢ സമാപനം

  ജാസിമിന്റെ മരണത്തില്‍ അന്വേഷണം പോര; പിതാവ് മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിച്ചു

  പാട്ടുപാടിയും കഥപറഞ്ഞും മുതിര്‍ന്ന സ്ത്രീകള്‍ ഒത്തുകൂടി

  'സര്‍ക്കാരും മുനിസിപ്പാലിറ്റിയും ജനങ്ങളെ വഞ്ചിക്കുന്നു'