updated on:2017-10-12 01:55 PM
പ്രതിഷേധം തീര്‍ത്ത് സ്‌പെഷ്യല്‍ സ്‌കൂള്‍ കൂട്ടായ്മ

www.utharadesam.com 2017-10-12 01:55 PM,
കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കണമെന്നും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദ്ധതി നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ട് സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളും രക്ഷിതാക്കളും മാനേജ്‌മെന്റും ജീവനക്കാരും കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഫാ. റോയി മാത്യു വടക്കേല്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ., കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, എ.വി രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍ പെരുമ്പള, എ.എം മുഹമ്മദ് മുബാറക് ഹാജി, ടി. മുഹമ്മദ് അസ്‌ലം, ബീന സുകു, എം.ബി.എം അഷ്‌റഫ്, സിസ്റ്റര്‍ ഷെറിന്‍, സബിത, അബ്ദുറഹ്മാന്‍, സിസ്റ്റര്‍ ജിസ്മീരിയ, ഇ. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News