updated on:2017-10-12 01:56 PM
'ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ വിതരണം ചെയ്യണം'

www.utharadesam.com 2017-10-12 01:56 PM,
കാസര്‍കോട്: ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി എന്‍.പി.ആര്‍.പി.ഡി. വഴി നല്‍കുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍, വീല്‍ ചെയര്‍, സി.പി. ചെയര്‍, കാലിഫര്‍, ക്രിത്രിമ അവയവങ്ങള്‍, കേള്‍വിയില്ലാത്തവര്‍ ഉപയോഗിക്കുന്ന മിഷന്‍ ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്നും അതുപോലെ 300000 രൂപ വീതം ചിലവഴിച്ച് നിര്‍മ്മിച്ച തിരഞ്ഞെടുക്കപ്പെട്ട 154 വൈകല്യ സൗഹൃദ ഭവന നിര്‍മ്മാണ പദ്ധതി മാര്‍ച്ച് 31 ന് മുമ്പ് സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തണമെന്നും ഡി.എ.ഡബ്‌ള്യു.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ അബൂബക്കര്‍ കോയ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി. സുരേഷ്, എം. ഭാസ്‌കരന്‍ ചാമുണ്ഡിക്കുന്ന് ജില്ലാ സെക്രട്ടറി അച്ചേരി എ. വേണുഗോപാല്‍ പ്രസംഗിച്ചു.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News