updated on:2017-10-12 01:57 PM
പ്രാര്‍ത്ഥനാ സംഗമം നടത്തി

www.utharadesam.com 2017-10-12 01:57 PM,
മൊഗ്രാല്‍ പുത്തൂര്‍: മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി എസ്.വൈ.എസ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഹിഫ്‌ളുല്‍ ഖുര്‍ ആന്‍ കോളേജ് കോട്ടക്കുന്ന് പ്രാര്‍ത്ഥനാ സദസ്സ് നടത്തി. സമസ്ത മണ്ഡലം പ്രസിഡണ്ട് സാലിഹ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. അഷ്‌റഫി റഹ്മാനി ചൗക്കി വിഷയ അവതരണം നടത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഡി.പി.എം. ഹനീഫ് കമ്പാര്‍, എസ്.വൈ.എസ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ അറഫാത്ത് നഗര്‍, എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി. സലാഹുദ്ദീന്‍, ഹാഫിള് റാഷിദ് ഫൈസി, എസ്.വൈ.എസ്. കമ്പാര്‍ യൂണിറ്റ് പ്രസിഡണ്ട് സലാഹുദ്ദീന്‍ ഉടുവാ, സെക്രട്ടറി മുനീര്‍ നാട്ടക്കല്‍, എസ്.വൈ.എസ്. ചൗക്കി യൂണിറ്റ് സെക്രട്ടറി അഷ്‌റഫി റഹ്മാനി, പെരിയട്ക്കം യൂണിറ്റ് പ്രസിഡണ്ട് മൂസക്കുഞ്ഞി, എസ്.വൈ.എസ്. കോട്ടക്കുന്ന് യൂണിറ്റ് സെക്രട്ടറി കെ.ബി. ഗഫൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പ്രസിഡണ്ട് ബി.ബി. മുഹമ്മദ് കുന്നില്‍, മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് ട്രഷറര്‍ സംസു ചോയ്‌സ്, റഫീഖ് അക്കര, ഹാരിസ് കോട്ടക്കുന്ന്, റഷീഫ് കോട്ടക്കുന്ന് സംസാരിച്ചു.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News