updated on:2017-10-12 06:59 PM
സൗജന്യ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

www.utharadesam.com 2017-10-12 06:59 PM,
ബദിയടുക്ക: കുംട്ടിക്കാന എ.എസ്.ബി. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം 'പ്ലാസ്റ്റിക് വിമുക്ത ഗ്രാമം' കാമ്പയിന്റെ ഭാഗമായി പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം സംഘടിച്ചു.
സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ടും ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന ട്രഷററുമായ ഉമ്മര്‍ പാടലടുക്ക ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡണ്ട് ജോണ്‍ ഡിസൂസ അധ്യക്ഷത വഹിച്ചു. എ.എസ്.ബി.എസ്. കുംട്ടികാന വര്‍ക്ക് എക്‌സ്പീരിയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ടി.ഒ. ഉണ്ണികൃഷ്ണന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ട്രഷറര്‍ ശംസുദ്ദീന്‍ മാടത്തടുക്ക പരിശീലകര്‍ക്കുള്ള മൊമെന്റോ സമ്മാനിച്ചു. വിജയലക്ഷ്മി, ജോണി കുംട്ടിക്കാന സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.എ. സലാം പാടലടുക്ക സ്വാഗതവും രാമനായിക് നന്ദിയും പറഞ്ഞു.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്