updated on:2017-10-12 01:59 PM
കബഡിയില്‍ അംബിക സ്‌കൂള്‍ ജേതാക്കള്‍

www.utharadesam.com 2017-10-12 01:59 PM,
പാലക്കുന്ന്: അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സി.ബി.എസ്.ഇ. സംഘടിപ്പിച്ച സംസ്ഥാന തല കബഡി മത്സരത്തില്‍ (സീനിയര്‍ വിഭാഗം) ഒന്നാം സ്ഥാനം ലഭിച്ചു. മത്സര വിജയികളെ ബാന്റ് മേളത്തോടെ ഘോഷയാത്രയായി വിദ്യാഭ്യാസ സമിതി അംഗങ്ങള്‍, പി.ടി.എ. അംഗങ്ങള്‍, എം.പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. അനുമോദന യോഗത്തില്‍ വിദ്യാഭ്യാസസമിതി പ്രസിഡണ്ട് ബാലകൃഷ്ണന്‍ എ., സമിതി സെക്രട്ടറി അരവിന്ദാക്ഷന്‍ സി., പി.ടി.എ. പ്രസിഡണ്ട് മുരളീധരന്‍ ടി.വി., എം.പി.ടി.എ. പ്രസിഡണ്ട് ശ്രീശുഭ വേണുഗോപാല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുരളീധരന്‍, ദിനേശന്‍ മാസ്റ്റര്‍ സംസാരിച്ചു. രാഗേഷ്, സുദര്‍ശന്‍ എന്നിവര്‍ക്ക് സമിതി എക്‌സിക്യൂട്ടീവ് അംഗം പി.വി. രാജേന്ദ്രന്‍ ട്രോഫി നല്‍കി.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News