updated on:2017-10-12 02:07 PM
ഹൈവെ പാണലം പ്രീമിയര്‍ ലീഗ് സീസണ്‍-5 ഡിസംബറില്‍

www.utharadesam.com 2017-10-12 02:07 PM,
പാണലം: ഹൈവെ പാണലം പ്രീമിയര്‍ ലീഗ് സീസണ്‍-5 ഡിസംബര്‍ 23, 24 തിയതികളില്‍ പാണലം ഹൈവെ ഗ്രൗണ്ടില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണവും സെമിനാറും സംഘടിപ്പിച്ചു.
പ്രീമിയര്‍ ലീഗ് ഭാരവാഹികള്‍: ടി.എം.എ ഖാദര്‍ (ചെയര്‍.), റമീസ് പാണലം(കണ്‍.), ബദ്‌റുദ്ദീന്‍ (വൈസ് ചെയര്‍.), ഷഫീഖ് കുന്നില്‍ (ജോ.കണ്‍.), റഷീദ്, ഹനീഫ, നിസാര്‍ കുന്നില്‍, ഷംസീര്‍, സത്താര്‍, ഒ.കെ ഹനീഫ (അംഗങ്ങള്‍).



Recent News
  ഉദുമയില്‍ കബഡിയുടെ ആരവങ്ങള്‍ക്ക് തുടക്കം

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍: മീഡിയ മാസ്റ്റേര്‍സ് ജേതാക്കള്‍

  പീപ്പിള്‍സ് കോളേജില്‍ ദേശീയ യുവജന ദിനം ആചരിച്ചു

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 20ന്

  'മാലിന്യം തള്ളുന്നത് തടയണം'

  ഗ്രാമീണ ഗോത്രസംസ്‌കൃതികളെ തൊട്ടുണര്‍ത്തി മംഗലംകളി പരിശീലനം; സ്ത്രീകളും കുട്ടികളും പഠിതാക്കളായി

  പട്ടികജാതി-പട്ടികവര്‍ഗ്ഗ മെരിറ്റോറിയസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ശില്‍പ്പശാല

  മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 23ന്

  വനിതാ ലീഗിന്റെ പ്രവര്‍ത്തനം മഹത്തരം -സി.ടി.അഹമ്മദലി

  'ശ്രീജിത്തിന്റെ രോദനം കേള്‍ക്കാന്‍ ഭരണകൂടം തയ്യാറാകണം'

  മാര്‍ച്ചും ധര്‍ണ്ണയും നടത്തി

  ജില്ലാ ബി ഡിവിഷന്‍ മത്സരങ്ങള്‍ തുടങ്ങി

  എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം ഓഫീസ് ഉദ്ഘാടനം ചെയ്തു

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: അറബിക്കില്‍ ടി.ഐ.എച്ച്.എസ്.എസിന് നേട്ടം

  'പിണറായിയുടേത് മുതലാളിത്ത സൗഹൃദ ഭരണം '