updated on:2017-10-12 07:08 PM
ബ്രോഷര്‍ പ്രകാശനം ചെയ്തു

www.utharadesam.com 2017-10-12 07:08 PM,
കാസര്‍കോട്: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എം കാസര്‍കോട് ജില്ലാ കമ്മിറ്റി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഹൈസക്ക് ജില്ല സമ്മേളനത്തിന്റെ ബ്രോഷര്‍ എം.എസ്.എം. സംസ്ഥാന പ്രസിഡണ്ട് മുനവ്വര്‍ സ്വലാഹി പ്രകാശനം ചെയ്തു. ഹൈസക് ജില്ല ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം നവംബര്‍ 12ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കും. ജില്ലയില്‍ ഗ്യാലപ്പ് ജില്ലാതല ക്വിസ് മത്സരം, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി നേതൃസംഗമം, സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പവലിയനുകള്‍, സന്ദേശ ദിനം, സന്ദേശ പ്രചരണം തുടങ്ങിയവ സംഘടിപ്പിക്കും.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്