updated on:2017-10-12 02:09 PM
ഓട്ടോ ഡ്രൈവര്‍മാര്‍ മാര്‍ച്ച് നടത്തി

www.utharadesam.com 2017-10-12 02:09 PM,
കാസര്‍കോട്: പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി. ഓട്ടോ ഡ്രൈവര്‍മാര്‍ നഗരത്തിലൂടെ ഓട്ടോ റിക്ഷ കെട്ടിവലിച്ച് കൊണ്ട് പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതിഷേധ യോഗം ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബൂബക്കര്‍ തുരുത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഭുവനേന്ദ്രന്‍ നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. ഖാലിദ്, ബ്ലോക്ക് സെക്രട്ടറി പി.കെ.വിജയന്‍, സി.ജി.ടോണി, ഹരീന്ദ്രന്‍, സുരേന്ദ്രന്‍ നെച്ചി, കൃഷ്ണന്‍, വാമനന്‍, അശോകന്‍ കാട്ടുകൊച്ചി, കെ.ജഗദീഷ്, പി.എസ്. മുഹമ്മദ് പ്രസംഗിച്ചു. രാഘവന്‍ പൊയ്‌നാച്ചി സ്വാഗതവും ഹാരിസ് സൂറത്ത് നന്ദിയും പറഞ്ഞു.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News