updated on:2017-10-12 02:11 PM
സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം -യുവമോര്‍ച്ച

www.utharadesam.com 2017-10-12 02:11 PM,
കുമ്പള: വര്‍ഷങ്ങളായി സീറോലാന്റ് പദ്ധതി പ്രകാരം പട്ടയം ലഭിച്ച പാവപ്പെട്ട ജനങ്ങള്‍ക്ക് ഇത് വരെയായി സ്ഥലം എവിടെയെന്ന് പോലും കാണിച്ച് കൊടുത്തിട്ടില്ല. ഇത് മൂലം സ്വന്തമായ ഒരു വീട് നിര്‍മ്മിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവര്‍ ഉള്ളതെന്ന് യുവമോര്‍ച്ച കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. എന്നാല്‍ മാറി മാറി വന്ന ഭരണ കക്ഷിയില്‍പ്പെട്ടവര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സ്ഥലങ്ങള്‍ കുമ്പള പഞ്ചായത്തില്‍ വ്യാപകമായി കയ്യേറിയിരിക്കുന്നു.
യോഗത്തില്‍ യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ട് സുധാകര കാമത്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡണ്ട് കെ. വിനോദന്‍, ഒ.ബി.സി. മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശശി കുമ്പള, എസ്.സി.മോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശങ്കര എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി അനില്‍ ഷെട്ടി സ്വാഗതവും മോഹന ബംബ്രാണ നന്ദിയും പറഞ്ഞു.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News