updated on:2017-10-12 02:12 PM
ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണവുമായി മലയന്‍ സമുദായ സംഘം

www.utharadesam.com 2017-10-12 02:12 PM,
കാസര്‍കോട്: ഗാന്ധിജയന്തി ദിനത്തില്‍ കാസര്‍കോട് താലൂക്ക് ആസ്പത്രി പരിസരം ശുചീകരിച്ച് മലയന്‍ സമുദായ യുവജന സംഘം പ്രവര്‍ത്തകര്‍ മാതൃകയായി. ശുചീകരണ പ്രവര്‍ത്തനം യു.കെ.എം.എസ്.എസ്. കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് ചന്ദ്രന്‍ പണിക്കര്‍ കാടകം ഉദ്ഘാടനം ചെയ്തു. ആസ്പത്രി നേഴ്‌സിംഗ് സൂപ്രണ്ട് ഡോളി ജോസഫ് , ഹെഡ് നേഴ്‌സ് രമണി, യു.കെ.എം.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് രഘുപണിക്കര്‍ പെരിയ, കാസര്‍കോട് താലൂക്ക് സെക്രട്ടറി മുരളി പണിക്കര്‍ എരോല്‍, കാസര്‍കോട് താലൂക്ക് യുവജന സംഘം സെക്രട്ടറി നിഷാന്ത് എരോല്‍, പ്രസിഡണ്ട് മനുപണിക്കര്‍ അരവത്ത്, ചന്ദ്രന്‍ പണിക്കര്‍ കൂടല്‍, ജില്ലാ യുവജന സംഘം സെക്രട്ടറി ഉദയന്‍പണിക്കര്‍ കൂടല്‍, പ്രശോഭ് ബാലന്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷവും സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആസ്പത്രിയില്‍ കുടിവെള്ള ശുദ്ധീകരണ യന്ത്രം സ്ഥാപിച്ച് ശ്രദ്ധേയ പ്രവര്‍ത്തനം നടത്തി.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News