updated on:2017-10-12 02:12 PM
നടപടി വേണം -സി.പി.എം

www.utharadesam.com 2017-10-12 02:12 PM,
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന മാര്‍ച്ചില്‍ പങ്കെടുക്കാനുള്ള ബസ് യാത്രക്കിടയില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ആഹ്വാനം നല്‍കുന്ന നിലയില്‍ വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി ജാഥയുമായി ബന്ധപ്പെട്ട് ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസ് ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടത്തിയെങ്കിലും സമാധാനം നിലനിര്‍ത്താന്‍ സി.പി.എം നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമായാണ് പ്രശ്‌നങ്ങള്‍ ഒഴിവായത്. എന്നാല്‍ ഈ സാഹചര്യത്തെ അട്ടിമറിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കാമെന്ന ഹീനലക്ഷ്യത്തോടെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രകടിപ്പിച്ച ക്രിമിനല്‍ മനോഭാവമാണ് നവമാധ്യമങ്ങളില്‍ വൈറലായി പ്രദര്‍ശിപ്പിച്ച വീഡിയോയെന്ന് സി.പി.എം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News