updated on:2017-10-12 02:13 PM
വിഖായ ദിനം: വൃദ്ധസദനത്തില്‍ സമയം ചെലവഴിച്ച് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍

www.utharadesam.com 2017-10-12 02:13 PM,
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ആരിക്കാടി ശാഖ പ്രവര്‍ത്തകര്‍ വിഖായ ദിനത്തില്‍ പരവനടുക്കം വൃദ്ധസദനം സന്ദര്‍ശിച്ചു. ആരിക്കാടി കുന്നില്‍ ഖിള്‌രിയ്യ നഗറിലെ എസ്.കെ.എസ്.എസ്.എഫിന്റെ 15 ഓളം പ്രവര്‍ത്തകരാണ് വൃദ്ധസദനം സന്ദര്‍ശിച്ചത്. ഫ്രൂട്ട്‌സുകളും മറ്റു ഭക്ഷണ കിറ്റുകളുമായാണ് സന്ദര്‍ശനം നടത്തിയത്. എസ്.കെ.എസ്.എസ്.എഫ് സൈബര്‍വിങ് ജില്ല ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍, കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ.കെ ആരിഫ്, കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബി.എം മുഹമ്മദലി, മുസ്തഫ റഹ്മാനി കുമ്പടാജെ, എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡണ്ട് ബി.എ അസീസ് ആരിക്കാടി, ട്രഷറര്‍ നവാസ്, അബ്ബാസ് ഷഫീഖ്, മുനവ്വര്‍, ഷഫുക്, നൗഷാദ്, ഉനൈസ്, ഫാഇസ്, തന്‍സീര്‍, ശൈഖ് അലി റാഷിദ്, എ.കെ അംറാസ്, ഇബ്‌റാഹീം അനസ് സംബന്ധിച്ചു.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News