updated on:2017-10-12 02:14 PM
മരുന്ന് ലഭ്യമാക്കണം-യൂത്ത് ലീഗ്

www.utharadesam.com 2017-10-12 02:14 PM,
കുമ്പള: കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ യുനാനി ആസ്പത്രിയില്‍ മരുന്ന് ലഭ്യമാക്കാനാവാത്തത് സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പൂര്‍ണ്ണ വീഴ്ച്ചയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ മേഖല കമ്മിറ്റി ആരോപിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ മേഖല കമ്മിറ്റി പ്രസിഡണ്ട് നിയാസ് മൊഗ്രാല്‍, ജന:സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.



Recent News
  ഉള്ളാള്‍ തങ്ങള്‍-എം.എ ഉസ്താദ് ആണ്ടുനേര്‍ച്ച സമാപിച്ചു

  നഗരത്തിലെ ആസ്പത്രി മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുക്കുന്നു; എസ്.ഡി.പി.ഐ പ്രക്ഷോഭത്തിന്

  പാലിയേറ്റീവ് ദിനത്തില്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കി

  എം.സി ഹാജി ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം 21ന്

  'വിശ്വനാഥ ഗൗഡ വധം: യഥാര്‍ത്ഥ പ്രതികളെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണം'

  സ്വാഗത സംഘം രൂപീകരിച്ചു

  'ഡീസല്‍ വില സര്‍വ്വകാല റെക്കോഡിലേക്ക്; സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍'

  മാനവ മൈത്രി സംഗമം ശ്രദ്ധേയമായി

  റോഡ് വികസനത്തിന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

  കാസ്റ്റല്‍ യുണൈറ്റഡ് എഫ്.സി ചാമ്പ്യന്മാര്‍

  സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

  സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കണം-കെ.വി കൃഷ്ണന്‍

  ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

  ഒറ്റക്കോല മഹോത്സവം ഏപ്രില്‍ 25, 26 തിയ്യതികളില്‍

  ബേഡഡുക്കയില്‍ ജനകീയ ശുചിത്വ പരിപാടികള്‍ക്ക് തുടക്കമാവുന്നു