updated on:2017-10-12 02:14 PM
പരിസ്ഥിതി ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി

www.utharadesam.com 2017-10-12 02:14 PM,
ദേളി: പരിസ്ഥിതി വിനാശകാരിയായ പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളില്‍ നിന്ന് പരിസ്ഥിതിയെ വിമുക്തമാക്കാന്‍ സഅദിയ്യ ശരീഅത്ത് കോളേജ് കന്നട വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കന്നട സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സഅദിയ്യ ആര്‍ട്‌സ് ആന്റ കൊമേഴ്‌സ് കോളേജില്‍ 'ലെറ്റ്‌സ് ക്ലീന്‍ അവര്‍ പാത്' കാമ്പയിന് ആരംഭം കുറിച്ചു. സഅദിയ്യ ദേശീയ ഓര്‍ഗനൈസര്‍ അബ്ദുല്‍ ഗഫാര്‍ സഅദി അല്‍ അഫഌലി രണ്ടത്താണി ക്ലാസിന് നേതൃത്വം നല്‍കി. ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രവീണ്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ അമീന്‍ അബ്ദുല്ല സുഹ്‌രി സഅദി ഉദ്ഘാടനം ചെയ്തു. ഹനീഫ മുസ്‌ലിയാര്‍ സ്വാഗതവും കബീര്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.



Recent News
  യാത്ര കഴിഞ്ഞു: ഇനി വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

  റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പന്തലും ഇരിപ്പിടവും പാനീയവും ഒരുക്കി ഇ.വൈ.സി.സി എരിയാല്‍

  പൊലീസ് സ്റ്റേഷന് സമീപം സൂക്ഷിക്കുന്ന വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതായി പരാതി

  എല്‍.ബി.എസ്: കലക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

  കടമുടക്കി പണിമുടക്ക്; വ്യാപാരികളുടെ വാഹനജാഥ 28ന്

  കുമ്പളയില്‍ പ്രസ് ഫോറം ഓഫീസ് തുറന്നു

  കുടുംബശ്രീ പ്രവേശനോത്സവം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

  കൃഷിമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- കര്‍ഷക കോണ്‍ഗ്രസ്

  'ഗിളിവിണ്ടു'വില്‍ ദീപാവലി സാംസ്‌കാരികോത്സവം നടത്തി

  എസ്.വൈ.എസ് കന്യാന യൂണിറ്റ് സമ്മേളനം സമാപിച്ചു

  ശാസ്‌ത്രോത്സവ പ്രചരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂരില്‍ 'തട്ടുകട'

  റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് മോരും വെള്ളവുമായി എന്‍.വൈ.എല്‍.

  കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

  അസറ്റ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  'സമ്മേളനം വിജയിപ്പിക്കും'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News