updated on:2017-10-12 07:14 PM
വായനാമത്സര ഫലം

www.utharadesam.com 2017-10-12 07:14 PM,
കാസര്‍കോട്: കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച കാസര്‍കോട് താലൂക്ക് തല വായനാമത്സരത്തിലെ വിജയികള്‍: യു.പി. വിഭാഗം: മുഹമ്മദ് സനിന്‍ (സൗഹൃദയ ലൈബ്രറി ആന്റ് റീഡിംഗ് കുണ്ടംകുഴി), ആര്യശ്രീ വി.കെ. (നെഹ്‌റു യൂത്ത് ക്ലബ്ബ് മുന്നാട്), ആദിത്യ കെ.വി. (എ.കെ.ജി. പെരുമ്പള). വനിതാ വിഭാഗം: ജ്യോതി ലക്ഷ്മി.കെ. (നെഹ്‌റു യൂത്ത് ക്ലബ്ബ് മുന്നാട്), ശ്രീജ സി.വി. (കെ.ഡബ്‌ള്യു.സി.ഐ സി.എസ്. ബീരന്തബയല്‍), പ്രസന്ന സുകുമാരന്‍ (രജീവ്ജി പറമ്പ). മുതിര്‍ന്നവര്‍: രത്‌നാകരന്‍ കെ.വി. (എ.കെ.ജി. ഗ്രന്ഥാലയം, പാറക്കട്ട), പ്രഭാകരന്‍ കെ. (എ.കെ.ജി. വട്ടംതട്ട), കൃഷ്ണ പ്രസാദ് (എ.കെ.ജി. വട്ടംതട്ട).



Recent News
  പീഡനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സംഗമം

  നുള്ളിപ്പാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മെയ് 12ന്

  ബഹ്‌റൈന്‍ കെ.എം.സി.സിയുടെ തണലില്‍ സൈനുദ്ദീന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു

  റമദാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

  രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാര്യങ്ങള്‍ ഭീതിയുണര്‍ത്തുന്നവ-ശാന്തമ്മ ഫിലിപ്പ്

  ജനപ്രതിനിധികളുടെ താല്‍പര്യക്കുറവ് മാപ്പിള കലാകേന്ദ്രം മൊഗ്രാലിന് നഷ്ടപ്പെടാന്‍ കാരണമായി -സി.പി.എം

  പരാതികള്‍ അന്വേഷിക്കുന്ന പൊലീസ് പിന്നീട് തിരിഞ്ഞുനോക്കുന്നില്ല; പരിഹാരമില്ലാതെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍

  സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥക്ക് കയ്യൂരില്‍ തുടക്കം

  ഡോ. സജേഷ് പി. തോമസിന് മേരിക്യൂറി അവാര്‍ഡ്

  പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രൊജക്ട് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

  അണ്ടര്‍-19 ജില്ലാ ടീമിനെ അഭിജിത് നയിക്കും

  ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

  ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് ആദരം

  സമാധാന സന്ദേശവുമായി ജെ.സി.ഐ കാസര്‍കോടിന്റെ സൈക്കിള്‍ റാലി 19ന്

  ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും നാളെ