updated on:2017-11-14 12:56 PM
കുണ്ടൂച്ചിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

www.utharadesam.com 2017-11-14 12:56 PM,
കുറ്റിക്കോല്‍: കുണ്ടൂച്ചി ഗവ.എല്‍.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.
ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗം ടി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡണ്ട് പി. ശകുന്തള, പ്രഥമാധ്യാപകന്‍ എ. ശശിധരന്‍, ടി.പി. ജയശ്രീ സംസാരിച്ചു. പ്രഥമ ബാച്ചിലെ പഠിതാക്കളായ മാധവന്‍ നായര്‍, കൃഷ്ണന്‍ നമ്പ്യാര്‍, നാരായണ യാദവ്, കുഞ്ഞി കണ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. ഭാരവാഹികള്‍ ടി. രാമകൃഷ്ണന്‍ ചിറക്കാല്‍ പ്രസി), രാമകൃഷ്ണന്‍ കുണ്ടൂച്ചി (സെക്ര.).



Recent News
  ചിരട്ടയില്‍ കൗതുകം തീര്‍ത്ത് അജിത്ത്

  ദേശീയവേദി 'ക്ലീന്‍ മൊഗ്രാല്‍' 26ന്

  അനുമതിയില്ലാതെ പ്രകടനം; ബി.എം.എസ് പ്രവര്‍ത്തകര്‍ക്ക് പിഴ

  ജനാധിപത്യ മതേതര ചേരികളെ ശക്തിപ്പെടുത്തണം - ബഷീറലി ശിഹാബ് തങ്ങള്‍

  ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ 26ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ഉപഹാരം നല്‍കി ആദരിച്ചു

  എസ്.കെ.എസ്.എസ്.എഫ് റബീഅ് കാമ്പയിന്‍ തുടങ്ങി

  കാസര്‍കോട് വനിതാ കോളേജ് സ്ഥാപിക്കണം -മര്‍ച്ചന്റ്‌സ് വനിത വിംഗ്

  ജില്ലാ ടേബിള്‍ ടെന്നീസ് മത്സരവിജയികള്‍

  റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്; കാത്തിരിപ്പ് സമരം 28ന്

  'കാസര്‍കോട്ട് നിന്ന് സിവില്‍ സര്‍വ്വീസ് രംഗത്തേക്ക്' ക്യാമ്പയിന് തുടക്കമായി

  സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍കോട് ജില്ലാ ടീമിനെ സാബിത്ത് നയിക്കും; പി.സി. ഇന്‍തിഷാം കണ്ണൂര്‍ ജില്ലാ ടീമില്‍

  എന്‍.ദേവിദാസ് എ.ഡി.എം, സി.ബിജു ആര്‍.ഡി.ഒ

  തമീമിന് ജന്മനാടിന്റെ ആദരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News