updated on:2017-11-14 12:57 PM
ബൈത്തുറഹ്മ നിര്‍മ്മാണ ഫണ്ട് കൈമാറി

www.utharadesam.com 2017-11-14 12:57 PM,
മജല്‍: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി മൊഗറില്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്മ സമുച്ചയത്തിലേക്ക് മജല്‍ അഞ്ചാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച ഒരു ലക്ഷം രൂപ വാര്‍ഡ് മുസ്‌ലിം ലീഗ് നേതാക്കളായ സിറാജ് മൂപ്പന്‍, മുഹമ്മദ്കുഞ്ഞി, മുഹമ്മദ് ചെര്‍ക്കള എന്നിവര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.എം മുനീര്‍ ഹാജിക്ക് കൈമാറി. ലത്തീഫ് ജബല്‍നൂര്‍, അമീര്‍ ജബല്‍നൂര്‍, സിറാജുദ്ദീന്‍ ജബല്‍നൂര്‍ സംബന്ധിച്ചു.



Recent News
  ചിരട്ടയില്‍ കൗതുകം തീര്‍ത്ത് അജിത്ത്

  ദേശീയവേദി 'ക്ലീന്‍ മൊഗ്രാല്‍' 26ന്

  അനുമതിയില്ലാതെ പ്രകടനം; ബി.എം.എസ് പ്രവര്‍ത്തകര്‍ക്ക് പിഴ

  ജനാധിപത്യ മതേതര ചേരികളെ ശക്തിപ്പെടുത്തണം - ബഷീറലി ശിഹാബ് തങ്ങള്‍

  ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ 26ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ഉപഹാരം നല്‍കി ആദരിച്ചു

  എസ്.കെ.എസ്.എസ്.എഫ് റബീഅ് കാമ്പയിന്‍ തുടങ്ങി

  കാസര്‍കോട് വനിതാ കോളേജ് സ്ഥാപിക്കണം -മര്‍ച്ചന്റ്‌സ് വനിത വിംഗ്

  ജില്ലാ ടേബിള്‍ ടെന്നീസ് മത്സരവിജയികള്‍

  റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്; കാത്തിരിപ്പ് സമരം 28ന്

  'കാസര്‍കോട്ട് നിന്ന് സിവില്‍ സര്‍വ്വീസ് രംഗത്തേക്ക്' ക്യാമ്പയിന് തുടക്കമായി

  സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍കോട് ജില്ലാ ടീമിനെ സാബിത്ത് നയിക്കും; പി.സി. ഇന്‍തിഷാം കണ്ണൂര്‍ ജില്ലാ ടീമില്‍

  എന്‍.ദേവിദാസ് എ.ഡി.എം, സി.ബിജു ആര്‍.ഡി.ഒ

  തമീമിന് ജന്മനാടിന്റെ ആദരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News