updated on:2017-11-14 01:27 PM
കലാപ്രതിഭകളെ അനുമോദിച്ചു

www.utharadesam.com 2017-11-14 01:27 PM,
ഉദുമ: ബേക്കല്‍ സബ് ജില്ലാ സ്‌കൂള്‍ അറബിക് കലോത്സവത്തില്‍ ഒന്നാം സ്ഥാനവും ജനറല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടിയ ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ കലാപ്രതിഭകളെ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. പ്രതിഭകള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം.എ റഹ്മാന്‍, പി.ടി.എ വൈസ് പ്രസിഡണ്ടുമാരായ ഹംസ ദേളി, ഷംസു ബങ്കണ, മദര്‍ പി.ടി.എ പ്രസിഡണ്ട് എം.എം മുനീറ, അബ്ദുല്ലക്കുഞ്ഞി ഉദുമ, റഹ്മാന്‍ പൊയ്യയില്‍, സിദ്ദീഖ് ഈച്ചിലിങ്കാല്‍, മൈമൂനത്ത്, ഊര്‍മ്മിള, സുബൈദ, ഷില്‍ജ, അധ്യാപകരായ പി. സുജിത്ത്, കെ.എ അസീസ് റഹ്മാന്‍, എ.പി മുഖീമുദ്ദീന്‍, സി.ടി ലീലാമ്മ, എ. ഗീത, പി. പ്രജിന, സി. ശ്രീജ, എ. കസ്തൂരി, എം. ബവിത, സി. അനീസ, എം. പ്രിയ, എ.വി അനിത സംബന്ധിച്ചു.



Recent News
  ചിരട്ടയില്‍ കൗതുകം തീര്‍ത്ത് അജിത്ത്

  ദേശീയവേദി 'ക്ലീന്‍ മൊഗ്രാല്‍' 26ന്

  അനുമതിയില്ലാതെ പ്രകടനം; ബി.എം.എസ് പ്രവര്‍ത്തകര്‍ക്ക് പിഴ

  ജനാധിപത്യ മതേതര ചേരികളെ ശക്തിപ്പെടുത്തണം - ബഷീറലി ശിഹാബ് തങ്ങള്‍

  ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ 26ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ഉപഹാരം നല്‍കി ആദരിച്ചു

  എസ്.കെ.എസ്.എസ്.എഫ് റബീഅ് കാമ്പയിന്‍ തുടങ്ങി

  കാസര്‍കോട് വനിതാ കോളേജ് സ്ഥാപിക്കണം -മര്‍ച്ചന്റ്‌സ് വനിത വിംഗ്

  ജില്ലാ ടേബിള്‍ ടെന്നീസ് മത്സരവിജയികള്‍

  റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്; കാത്തിരിപ്പ് സമരം 28ന്

  'കാസര്‍കോട്ട് നിന്ന് സിവില്‍ സര്‍വ്വീസ് രംഗത്തേക്ക്' ക്യാമ്പയിന് തുടക്കമായി

  സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍കോട് ജില്ലാ ടീമിനെ സാബിത്ത് നയിക്കും; പി.സി. ഇന്‍തിഷാം കണ്ണൂര്‍ ജില്ലാ ടീമില്‍

  എന്‍.ദേവിദാസ് എ.ഡി.എം, സി.ബിജു ആര്‍.ഡി.ഒ

  തമീമിന് ജന്മനാടിന്റെ ആദരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News