updated on:2017-11-14 01:28 PM
പാലക്കാട് ഡി.ആര്‍.എം നരേഷ് ലാല്‍വാനിക്ക് സ്വീകരണം നല്‍കി

www.utharadesam.com 2017-11-14 01:28 PM,
ഉപ്പള: പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലല്‍വാനിയും സംഘവും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന ഫൂട്ട്ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനവും സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പൊതുയോഗവും പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. പി.ബി. അബ്ദുല്‍ റസാക്ക് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷാഹുല്‍ ഹമീദ് ബന്തിയോട്, ഭാരതി ഷെട്ടി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അഹമ്മദ്, മംഗലാപുരം സബ് ഡിവിഷനല്‍ എഞ്ചിനീയര്‍ ഗോപീചന്ദ്ര, സീനിയര്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ ജറിന്‍ ആനന്ദ്, ആര്‍. രമണന്‍ മാസ്റ്റര്‍, ടി.എ മൂസ, ആര്‍. വത്സരാജ്, മുഹമ്മദ് റഫീക്ക് കെ.ഐ, കമലാക്ഷ സെലക്ഷന്‍ സെന്റര്‍, ഹനീഫ് റെയിന്‍ബോ, മാധവ ടൈലര്‍, വിജയ് റൈ, അശോക് കുമാര്‍ ഹൊള്ള, സത്താര്‍ ഹാജി, മുഹമ്മദ് കുഞ്ഞി മീഞ്ച, അമീര്‍ മേര്‍ക്കള, സീനത്ത് ബീഗം, സുജാത ഷെട്ടി, സത്യന്‍ സി. ഉപ്പള, വിജയന്‍ ശൃംഗാര്‍, ഗോപാല്‍കൃഷ്ണ ബങ്കേര, ബി.എം മുസ്തഫ, ഹര്‍ഷകുമാര്‍ ഷെട്ടി സംസാരിച്ചു. സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണ ഷെട്ടി സ്വാഗതം പറഞ്ഞു. നാഫി ബപ്പായിതൊട്ടി നന്ദി പറഞ്ഞു.



Recent News
  ചിരട്ടയില്‍ കൗതുകം തീര്‍ത്ത് അജിത്ത്

  ദേശീയവേദി 'ക്ലീന്‍ മൊഗ്രാല്‍' 26ന്

  അനുമതിയില്ലാതെ പ്രകടനം; ബി.എം.എസ് പ്രവര്‍ത്തകര്‍ക്ക് പിഴ

  ജനാധിപത്യ മതേതര ചേരികളെ ശക്തിപ്പെടുത്തണം - ബഷീറലി ശിഹാബ് തങ്ങള്‍

  ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ 26ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ഉപഹാരം നല്‍കി ആദരിച്ചു

  എസ്.കെ.എസ്.എസ്.എഫ് റബീഅ് കാമ്പയിന്‍ തുടങ്ങി

  കാസര്‍കോട് വനിതാ കോളേജ് സ്ഥാപിക്കണം -മര്‍ച്ചന്റ്‌സ് വനിത വിംഗ്

  ജില്ലാ ടേബിള്‍ ടെന്നീസ് മത്സരവിജയികള്‍

  റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്; കാത്തിരിപ്പ് സമരം 28ന്

  'കാസര്‍കോട്ട് നിന്ന് സിവില്‍ സര്‍വ്വീസ് രംഗത്തേക്ക്' ക്യാമ്പയിന് തുടക്കമായി

  സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍കോട് ജില്ലാ ടീമിനെ സാബിത്ത് നയിക്കും; പി.സി. ഇന്‍തിഷാം കണ്ണൂര്‍ ജില്ലാ ടീമില്‍

  എന്‍.ദേവിദാസ് എ.ഡി.എം, സി.ബിജു ആര്‍.ഡി.ഒ

  തമീമിന് ജന്മനാടിന്റെ ആദരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News