updated on:2017-11-14 01:29 PM
'ചെങ്കളയില്‍ മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം വേണം'

www.utharadesam.com 2017-11-14 01:29 PM,
ചെങ്കള: ചെങ്കള പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് സി.പി.എം ചെങ്കള ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ. നാരായണന്‍ അധ്യക്ഷത വഹിച്ചു. എം. അബൂബക്കര്‍ സ്വാഗതം പറഞ്ഞു. പി. ചന്തുകട്ടി പതാക ഉയര്‍ത്തി. പി. ശിവപ്രസാദ് രക്തസാക്ഷി പ്രമേയവും എം. ബഷീര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ ധന്യവാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. നാരായണന്‍, എം. അബൂബക്കര്‍, എം. പത്മാവതി, കെ. രാഗേഷ് പ്രസീഡിയവും കെ. മോഹനന്‍ മിനുട്‌സ്, കെ.വി ബാലരാജന്‍ പ്രമേയം, രമേശന്‍ ബി. രജിസ്‌ട്രേഷന്‍ തുടങ്ങിയ കമ്മിറ്റികളെ നിയന്ത്രിച്ചു. സമ്മേളനം 13 അംഗ ലോക്കല്‍ കമ്മിറ്റിയെയും ലോക്കല്‍ സെക്രട്ടറിയായി അബ്ദുല്‍ റഹ്മാന്‍ ധന്യവാദിനെയും തിരഞ്ഞെടുത്തു.



Recent News
  ചിരട്ടയില്‍ കൗതുകം തീര്‍ത്ത് അജിത്ത്

  ദേശീയവേദി 'ക്ലീന്‍ മൊഗ്രാല്‍' 26ന്

  അനുമതിയില്ലാതെ പ്രകടനം; ബി.എം.എസ് പ്രവര്‍ത്തകര്‍ക്ക് പിഴ

  ജനാധിപത്യ മതേതര ചേരികളെ ശക്തിപ്പെടുത്തണം - ബഷീറലി ശിഹാബ് തങ്ങള്‍

  ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ 26ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ഉപഹാരം നല്‍കി ആദരിച്ചു

  എസ്.കെ.എസ്.എസ്.എഫ് റബീഅ് കാമ്പയിന്‍ തുടങ്ങി

  കാസര്‍കോട് വനിതാ കോളേജ് സ്ഥാപിക്കണം -മര്‍ച്ചന്റ്‌സ് വനിത വിംഗ്

  ജില്ലാ ടേബിള്‍ ടെന്നീസ് മത്സരവിജയികള്‍

  റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്; കാത്തിരിപ്പ് സമരം 28ന്

  'കാസര്‍കോട്ട് നിന്ന് സിവില്‍ സര്‍വ്വീസ് രംഗത്തേക്ക്' ക്യാമ്പയിന് തുടക്കമായി

  സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍കോട് ജില്ലാ ടീമിനെ സാബിത്ത് നയിക്കും; പി.സി. ഇന്‍തിഷാം കണ്ണൂര്‍ ജില്ലാ ടീമില്‍

  എന്‍.ദേവിദാസ് എ.ഡി.എം, സി.ബിജു ആര്‍.ഡി.ഒ

  തമീമിന് ജന്മനാടിന്റെ ആദരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News