updated on:2017-11-14 07:31 PM
'ചെര്‍ക്കള-കല്ലട്ക്ക റോഡ് നന്നാക്കണം'

www.utharadesam.com 2017-11-14 07:31 PM,
എന്‍മകജെ:ചെര്‍ക്കള-കല്ലട്ക്ക റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് സി.പി.എം എന്‍മകജെ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ബാളിഗെ അധ്യക്ഷത വഹിച്ചു. ശങ്കര്‍ റൈ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണികണ്ഠന്‍ പെര്‍ള രക്തസാക്ഷി പ്രമേയവും നാസിറുദ്ദീന്‍ മാളങ്ങരെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടി ജില്ലാ കമ്മിറ്റി അംഗം പി. രഘുദേവന്‍ മാസ്റ്റര്‍ നല്‍കി. സമ്മേളനം 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തീരുമാനിച്ചു. സെക്രട്ടറിയായി വിനോദ് പെര്‍ളയെ തിരഞ്ഞെടുത്തു. പി.രാമകൃഷ്ണ റൈ സ്വാഗതം പറഞ്ഞു.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി