updated on:2017-11-14 07:32 PM
യൂസ്ഡ് വെഹിക്കിള്‍ ഡീലര്‍മാര്‍ ധര്‍ണ നടത്തി

www.utharadesam.com 2017-11-14 07:32 PM,
കാസര്‍കോട്: കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ വാഹന ഭേദഗതി ബില്ലിനെതിരെ കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേര്‍സ് ആന്റ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്താകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട്ട് ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. അമീര്‍ സ്വാഗതം പറഞ്ഞു. ഖലില്‍ എമറാത്ത്, ഉദയന്‍, അബീബ് എ.കെ, മൂസ്തഫ, ഇല്ല്യാസ്, അബ്ദുല്ല ഇഷാം, നിയാസ്, സലിം, ഖാദര്‍, മുനീര്‍ പ്രസംഗിച്ചു. ടോമി വര്‍ഗീസ് നന്ദി പറഞ്ഞു.



Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍