updated on:2017-11-14 07:47 PM
മുഹിമ്മാത്ത് ബംഗളൂരു കമ്മിറ്റി ഭാരവാഹികള്‍

www.utharadesam.com 2017-11-14 07:47 PM,
ബംഗളൂരു: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ ബംഗളൂരു കമ്മിറ്റിക്ക് നവസാരഥികള്‍ നിലവില്‍ വന്നു. ബംഗളൂരു വിവേക് നഗര്‍ ഹനഫി നഗര്‍ മസ്ജിദില്‍ നടന്ന ജനറല്‍ബോഡി സ്ഥാപന ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ഹാജി റിപ്പോര്‍ട്ടവതരിപ്പിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉത്‌ബോധനവും പ്രാര്‍ഥനയും നടത്തി. അബ്ദുല്‍ റഹ്മാന്‍ ഹാജി അള്‍സൂര്‍, ഗഫൂര്‍ സഖാഫി, നാസര്‍ നീല്‍സാന്ദ്ര പ്രസംഗിച്ചു. ഇബ്രാഹിം സഖാഫി പയോട്ട സ്വാഗതവും അബ്ദുല്‍റഹ്മാന്‍ നമീറ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബ്ദുല്‍ ഖാദര്‍ ഹാജി (പ്രസി.), സയ്യിദ് ഷൗക്കത്തലി തങ്ങള്‍, അബ്ദുല്‍റഹ്മാന്‍ ഹാജി അല്‍സൂര്‍, മുഹമ്മദ് കാഫി, അബൂബക്കര്‍ സഅദി, നസീര്‍ സുവര്‍ണ (വൈ. പ്രസി.), അബ്ദുല്‍റഹ്മാന്‍ നമീറ (ജന. സെക്ര.), സിറാജ് വണ്ണാര്‍പേട്ട, നുഫൈല്‍ സാറാപാളയ, താജുദ്ദീന്‍ ജയനഗര്‍, സാലിഹ് ശിവാജി നഗര്‍, അബ്ദുല്‍ അയാസ് (ജോ. സെക്ര.), ശംസുദ്ദീന്‍ ശ്രീനിവാഗിലു (ട്രഷ.).



Recent News
  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍