updated on:2017-11-14 07:48 PM
യൂണിറ്റ് സമ്മേളനം സമാപിച്ചു

www.utharadesam.com 2017-11-14 07:48 PM,
മുളിയാര്‍: എസ്.വൈ.എസ് ആലൂര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു. യൂണിറ്റ് എക്‌സിക്യൂട്ടീവ്, വിരുന്ന്, പൈതൃക സംഗമം, ശുചിത്വ ദിനം, എജ്യുമീറ്റ്, സാന്ത്വന ദിനം, ആരവം, യുവ സഭ, ഉപഹാരം, പതാക ദിനം, സിയാറത്ത് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. സവാദ് ആലൂര്‍ സ്വാഗതം പറഞ്ഞു.
അബ്ദുല്ല അപ്പോളൊ അധ്യക്ഷത വഹിച്ചു. അബ്ദുല്ല പൊവ്വല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹുസൈന്‍ മുട്ടത്തോടി പ്രമേയ പ്രഭാഷണം നടത്തി. ബഷീര്‍ സഖാഫി കൊല്ല്യം മുഖ്യ പ്രഭാഷണം നടത്തി.
മാസാന്ത മഹഌറത്തുല്‍ ബദ്‌രിയ സദസ്സിന് മുളിയാര്‍ സര്‍ക്കിള്‍ ചീഫ് അമീര്‍ അലി സുഹ്‌രി മാസ്തിക്കുണ്ട്, അബ്ദുല്ല സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹാരിസ് ഫാളിലി, ടി.എ അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് മൂലടുക്കം, ടി.എ ഹനീഫ ഹാജി, അസ്‌ലം ടി.കെ, ഇര്‍ഫാന്‍ കടവില്‍, ഇര്‍ഷാദ് ടി.കെ, ഫൈസല്‍ കടവില്‍, ടി.എ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയ സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് നേതാക്കള്‍ സംബന്ധിച്ചു.



Recent News
  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍