updated on:2017-11-14 07:49 PM
ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി പാവകളി

www.utharadesam.com 2017-11-14 07:49 PM,
കാസര്‍കോട്: ചൈല്‍ഡ് പ്രൊട്ടക്ട് ടീമിന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പാവകളി സംഘടിപ്പിച്ചു. തളങ്കര ജി.വി.എച്ച്.എസ്.എസില്‍ നടന്ന പരിപാടി കുഞ്ഞിമംഗലം സ്‌കൂളിലെ അധ്യാപകന്‍ ജിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കുട്ടികളാണ് അവതരിപ്പിച്ചത്. സി.പി.ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍, ജില്ലാ പ്രസിഡണ്ട് സഫറുള്ള ഹാജി, സെക്രട്ടറി മൊയ്തീന്‍ പൂവടുക്ക, വനിതാ ചെയര്‍പേഴ്‌സണ്‍ സുജാതാ ടീച്ചര്‍, വൈസ് പ്രസിഡണ്ട് ഹമീദ്, മണ്ഡലം പ്രസിഡണ്ട് ഷാഫി ഗോളിയടുക്ക, ഉദുമ മണ്ഡലം ട്രഷറര്‍ ശ്രീധിഷ് സംബന്ധിച്ചു. നവംബര്‍ 25, 26 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ചാണ് സി.പി.ടി യുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്.



Recent News
  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍