updated on:2017-12-06 07:11 PM
മാധ്യമപ്രവര്‍ത്തകര്‍ക്കായി സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും സംവാദവും ഒരുക്കി

www.utharadesam.com 2017-12-06 07:11 PM,
കാസര്‍കോട്: ജീവിത ശൈലി രോഗങ്ങളെക്കുറിച്ചുള്ള സംവാദവും സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഹായകമായി. അഡ്യനടുക്കയിലെ മാത്തുക്കുട്ടി വൈദ്യരുടെ നേതൃത്വത്തിലാണ് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും സംവാദവും സംഘടിപ്പിച്ചത്. മാത്തുക്കുട്ടി വൈദ്യരുടെ മകളും ഡോക്ടറുമായ ലിമമോള്‍ പരിശോധനക്ക് നേതൃത്വം നല്‍കി. രോഗങ്ങള്‍ വന്ന് ചികിത്സിക്കുന്നതിന് പകരം രോഗങ്ങള്‍ വരാതെ സൂക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും മാത്തുക്കുട്ടി വൈദ്യര്‍ ക്ലാസെടുത്തു. 60 ഓളം പേര്‍ ക്യാമ്പില്‍ ചികിത്സക്കെത്തി. സൗജന്യമായി മരുന്നും വിതരണം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.



Recent News
  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്

  യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി