updated on:2017-12-06 07:49 PM
ലോക എയ്ഡ്‌സ് ദിനാചരണം നടത്തി

www.utharadesam.com 2017-12-06 07:49 PM,
കാസര്‍കോട്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജനറല്‍ ആസ്പത്രിയില്‍ എ.ആര്‍.ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 'എന്റെ ആരോഗ്യം എന്റെ അവകാശം' എന്ന തലക്കെട്ടില്‍ കെ.ജി.എം. ഒ.എ, റോട്ടറി ക്ലബ്, ഐ. എ. പി., ജി.എച്ച്.എസ്.എസ്. കാസര്‍കോട് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, മാലിക് ദീനാര്‍ കോളേജ് ഓഫ് നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് തുടങ്ങിയവയുടെ സഹകരണത്തോട് കുടിയാണ് പരിപാടികള്‍ നടന്നത്.
എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ റാലി ഫഌഗ് ഓഫ് ചെയ്തു.
സമൂഹ്യ പ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റും ആയ നാഷണല്‍ അബ്ദുല്ല ബോധവല്‍ക്കരണ ചിത്രം വരച്ചു. മാലിക് ദീനാര്‍ കോളേജ് ഓഫ് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ തെരുവു നാടകം അവതരിപ്പിച്ചു.
ആസ്പത്രി സൂപ്രണ്ട് ഡോ. കെ. കെ രാജാറാം, ഡോ. സി.എച്ച്. ജനാര്‍ദ്ദന നായ്ക്ക്, ഡോ. നാരായണ നായ്ക്ക്, ഡോ. അബ്ദുല്‍ സത്താര്‍, നഴ്‌സിങ് സൂപ്രണ്ട് ഡോളി, റോട്ടറി ക്ലബ് കാസര്‍കോട് പ്രസിഡണ്ട് ദിനകര റായി, സെക്രട്ടറി ലജീഷ്, എസ്.പി.സി. കമാന്‍ഡര്‍ ജോസ് മാസ്റ്റര്‍, മാലിക് ദീനാര്‍ കോളേജ് ഓഫ് നഴ്‌സിംഗ് അധ്യാപകരായ എം.ആര്‍. സുശീല്‍, ജീഷ്ണു, എ.ആര്‍.ടി സെന്റര്‍ ജീവനക്കാരായ വി. അനില്‍കുമാര്‍, സി.എ. യൂസുഫ്, ബി.എ ഫസിലുറഹ്മാന്‍, പി. നീതു മോള്‍, പി.കെ സിന്ധു, കെ. നിഷ സംബന്ധിച്ചു.



Recent News
  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്