updated on:2017-12-06 01:51 PM
ഉത്സവത്തിന് അന്നദാനമൊരുക്കാന്‍ ജൈവപച്ചക്കറി

www.utharadesam.com 2017-12-06 01:51 PM,
പെര്‍ളടുക്കം: പെര്‍ളടുക്ക ഗോപാലകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് അന്നദാനമൊരുക്കാന്‍ ജൈവ പച്ചക്കറി. ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തില്‍ ഒരു ഏക്കറില്‍ അധികം വരുന്ന സ്ഥലത്താണ് പച്ചക്കറി വിത്തിട്ടത്. 2018 ഫെബ്രുവരി 20 മുതല്‍ 26 വരെ നടക്കുന്ന പ്രതിഷ്ഠാ മഹോത്സവത്തിന് ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങള്‍ക്ക് അന്നദാനത്തിനായി വിഷ രഹിത വിഭവം ഒരുക്കുക എന്നതാണ് ലക്ഷ്യം. ആദ്യ വിത്തിടല്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. അശോകന്‍ നിര്‍വ്വഹിച്ചു. കെ.നാരായണന്‍ നായര്‍, എന്‍.കെ. ഉണ്ണി കൃഷ്ണന്‍, സുകുമാരന്‍, പ്രസന്ന, വസന്തി തമ്പാന്‍, പി. ലക്ഷ്മി സംബന്ധിച്ചു.



Recent News
  യു.ഡി.എഫ്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് 13ന്

  ഖലീല്‍ സഹായ പദ്ധതി: ദേശീയവേദി ഫണ്ട് ഉദ്ഘാടനം ചെയ്തു

  ജദീദ് റോഡ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: സ്ട്രീറ്റ് വാരിയേഴ്‌സ് ജേതാക്കള്‍

  'മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാക്കേജ് അപര്യാപ്തം'

  മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  പി.ഡി.പി. പ്രവര്‍ത്തകര്‍ ട്രംപിന്റെ കോലം കത്തിച്ചു

  'മാതാപിതാക്കളെ സ്‌നേഹിക്കുന്ന സമൂഹം ഉണ്ടാകണം'

  ബദിയടുക്കയില്‍ സെമിനാര്‍ നടത്തി

  പമ്പ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതില്‍ പ്രതിഷേധിച്ചു

  'ജനപക്ഷ സിവില്‍ സര്‍വ്വീസിന് പിന്തുണ നല്‍കണം'

  കാസര്‍കോട് സഹകരണ വിദ്യാഭ്യാസ സംഘത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം -ജില്ലാ കലക്ടര്‍

  മുള്ളേരിയ ഗവ. ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്വര്‍ണ്ണ മെഡലുകള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

  'പ്രവാചകാധ്യാപനങ്ങള്‍ മാനവികമൂല്യങ്ങളെ ഉദ്‌ഘോഷിക്കുന്നു'

  മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു