updated on:2017-12-06 07:55 PM
'കടലാക്രമണം; നഷ്ടപരിഹാരം നല്‍കണം'

www.utharadesam.com 2017-12-06 07:55 PM,
കാസര്‍കോട്: ഓഖി ചുഴലിക്കാറ്റ്, കടലാക്രമണം, നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പദ്ധതി തയ്യാറാക്കി സുരക്ഷ ഉറപ്പ് വരുത്തണം, കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ദുരിദാശ്വാസ പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണെന്ന് അസീസ് കടപ്പുറം പറഞ്ഞു. കടലാക്രമണമുണ്ടായ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഐ. എന്‍.എല്‍ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. എം.എ ലത്തീഫ്, അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, പി.കെ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, സി.എം.എ ജലീല്‍, ബഷീര്‍ പാക്യാര, എ. കെ അബ്ദുല്‍ റഹ്മാന്‍ തുരുത്തി, ഇബ്രാഹിം ഹാജി പള്ളിപ്പുഴ, കെ.കെ അബ്ബാസ്, കുന്നില്‍ ഹംസ, റഷീദ് കുന്നില്‍ സംബന്ധിച്ചു.



Recent News
  ജില്ലയ്ക്ക് അഭിമാനമായി ജോബിന്റെയും ശ്രുതിയുടേയും റാങ്ക് നേട്ടം

  കലക്ടറേറ്റ് വളപ്പില്‍ കാടുകയറുന്നു; ചുറ്റും കൊതുകുകള്‍ പെരുകുന്ന വെള്ളക്കെട്ടുകള്‍

  ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ പ്രസിഡണ്ട്

  കുറ്റിക്കോലില്‍ പരിസ്ഥിതി സംരക്ഷണ റാലി നടത്തി

  സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു

  അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് നിരാഹാര സമരം

  സ്‌കൂളുകളില്‍ ആവശ്യത്തിന് സൗകര്യമില്ല; പ്ലസ്‌വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ വലഞ്ഞു

  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി