updated on:2017-12-06 07:55 PM
മദ്രസാ കെട്ടിടം ഉദ്ഘാടനം ചെയ്തു

www.utharadesam.com 2017-12-06 07:55 PM,
പുത്തിഗെ: പുത്തിഗെ ഹയാത്തുല്‍ ഇസ്ലാം മദ്രസ കെട്ടിടം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ബാസ് ഫൈസി പുത്തിഗെ അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുല്‍ അസീസ് ഫൈസി ഉസ്താദിനെ ജമാഅത്ത് പ്രസിഡണ്ട് എ.എ. കയ്യംകൂടല്‍ ആദരിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ 4-ാം റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് തന്‍സീര്‍ കാണാജെക്കുള്ള അവാര്‍ഡ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നല്‍കി അനുമോദിച്ചു. എ.എ. കയ്യംകൂടല്‍, എ.പി. അബ്ദുല്‍ അസീസ് ഫൈസി, പി.ബി. മുഹമ്മദ്, എം.എച്ച്. മുനീര്‍, അബ്ബാസ് ദാരിമി, നാസിര്‍ ഫൈസി, എം. അബ്ദുല്ല മുഗു, റഫീഖ് ദാരിമി, എം. ഇസ്മാഇല്‍ ഹാജി, മുഹമ്മദ്കുഞ്ഞി ഹാജി കണ്ടത്തില്‍, അഷ്‌റഫ് സഖാഫി, അഷ്‌റഫ് അസ്ഹരി, മുഹമ്മദ് മുസ്‌ലിയാര്‍, ഷുക്കൂര്‍ കാണാജെ, നസീര്‍ പുത്തിഗെ, ബഷീര്‍ പുത്തിഗെ സംസാരിച്ചു.



Recent News
  ജില്ലയ്ക്ക് അഭിമാനമായി ജോബിന്റെയും ശ്രുതിയുടേയും റാങ്ക് നേട്ടം

  കലക്ടറേറ്റ് വളപ്പില്‍ കാടുകയറുന്നു; ചുറ്റും കൊതുകുകള്‍ പെരുകുന്ന വെള്ളക്കെട്ടുകള്‍

  ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ പ്രസിഡണ്ട്

  കുറ്റിക്കോലില്‍ പരിസ്ഥിതി സംരക്ഷണ റാലി നടത്തി

  സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു

  അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് നിരാഹാര സമരം

  സ്‌കൂളുകളില്‍ ആവശ്യത്തിന് സൗകര്യമില്ല; പ്ലസ്‌വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ വലഞ്ഞു

  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി