updated on:2017-12-06 07:59 PM
ബ്രീസ് ഓഫ് മദീന-2017 12ന്

www.utharadesam.com 2017-12-06 07:59 PM,
ഉപ്പള: കുബണൂര്‍ ചിമ്പരം രിഫാഇയ്യ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസത്തില്‍ നടത്തി വരുന്ന ബുര്‍ദ്ദ മജ്‌ലിസിന്റെ വാര്‍ഷികം ബ്രീസ് ഓഫ് മദീന 12ന് വൈകിട്ട് 6 മണിക്ക് രിഫാഇയ്യ മസ്ജിദ് അങ്കണത്തില്‍ ബുര്‍ദ്ദ മജ്‌ലിസും നശീദ, നാത്ത് ശരീഫും നടക്കും. താജുശരീഅ അലികുഞ്ഞി ഉസ്താദിന്റെ പ്രാര്‍ത്ഥനയോടെ മുഹമ്മദ് സഹ്ല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കുഞ്ഞഹമ്മദ് അഹ്‌സനി പുഞ്ചാവി ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബ്ദുസ്സലാം ദാരിമി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. മുഹമ്മദ് ഹനീഫ് അമാനി സന്ദേശ പ്രഭാഷണം നടത്തും. ബുര്‍ദ്ദ മജ്‌ലിസിന് ഹാഫിസ് അന്‍വറലി സഖാഫി നേതൃത്വം നല്‍കും. നഷീദ ശൈഖ് ഖലീല്‍ ബിന്‍ഷി ബഹറൈന്‍ അവതരിപ്പിക്കും. ഇശല്‍ വിരുന്ന് ശുക്കൂര്‍ ഇര്‍ഫാനി അഫ്‌സല്‍ കണ്ണൂര്‍, ഷെഹിന്‍ ബാബു അവതരിപ്പിക്കും. നാത്ത് ശരീഫ് സലീം ഖാദിരി ഉജിരെ അവതരിപ്പിക്കും.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി