updated on:2017-12-06 08:02 PM
'സൗജന്യ എയര്‍ ആംബുലന്‍സ് സര്‍വ്വീസ് വേണം'

www.utharadesam.com 2017-12-06 08:02 PM,
കാഞ്ഞങ്ങാട്: അത്യാസന്ന നിലയിലായ കുട്ടികള്‍ക്ക്് വിദഗ്ധചികിത്സ ലഭ്യമാക്കാന്‍ സൗജന്യ എയര്‍ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: സി.കെ നാസര്‍ കാഞ്ഞങ്ങാട് (പ്രസി.), സുനില്‍ മളിക്കാല്‍ (ജന. സെക്ര.), ഉമ്മര്‍ പാടലടുക്ക (ട്രഷ.), അഡ്വ. ജനൈസ് തലശ്ശേരി, ശാന്തകുമാര്‍ തിരുവനന്തപുരം (വൈ. പ്രസി.), അനൂപ് ജോര്‍ജ്ജ് മൂവാറ്റുപുഴ, ബേബി പിറവം (കോര്‍ഡിനേറ്റര്‍മാര്‍), ശ്രീജിത്ത് തൃശ്ശൂര്‍, അനൂപ് ബാലരാമപുരം (സെക്ര.), മഹമൂദ് അബ്ദുല്ല (ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍), ഷാന്‍ പാലോട് (ഗള്‍ഫ് കോഓഡിനേറ്റര്‍), പ്രസന്ന സുരേന്ദ്രന്‍ (വനിത ചെയര്‍പേഴ്‌സണ്‍), സുജ മാത്യൂ (വനിത കണ്‍വീനര്‍), സലീന കുമളി (വനിത വൈസ് ചെയര്‍പേഴ്‌സണ്‍), മജ്ജു സുഭാഷ് (വനിത ജോയിന്റ് കണ്‍വീനര്‍).



Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍