updated on:2017-12-07 10:27 AM
സംസ്ഥാനതല മത്സരത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും എ ഗ്രേഡുമായി ജനീഷ് ചന്ദ്രന്‍

www.utharadesam.com 2017-12-07 10:27 AM,
കാസര്‍കോട്: സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ തുടര്‍ച്ചയായി ഏഴാം തവണയും എ ഗ്രേഡ് നേടി പ്ലസ്ടു വിദ്യാര്‍ത്ഥി ജനീഷ് ചന്ദ്രന്‍ ജില്ലക്ക് അഭിമാനമായി. ത്രഡ് പാറ്റണിലാണ് ഏഴാം തവണയും ജനീഷ് എ ഗ്രേഡോടെ മികവ് പുലര്‍ത്തിയത്. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. നേരത്തെ ചെമനാട് ജമാഅത്ത് സ്‌കൂളിലായിരുന്നപ്പോഴും ജനീഷ് വിജയം ചൂടി മുന്നേറിയിരുന്നു. തളങ്കര സിറാമിക്‌സ് റോഡിലെ നിര്‍മ്മലാക്ഷന്റെയും ജയയുടെയും മകനാണ്.



Recent News
  യു.ഡി.എഫ്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് 13ന്

  ഖലീല്‍ സഹായ പദ്ധതി: ദേശീയവേദി ഫണ്ട് ഉദ്ഘാടനം ചെയ്തു

  ജദീദ് റോഡ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: സ്ട്രീറ്റ് വാരിയേഴ്‌സ് ജേതാക്കള്‍

  'മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാക്കേജ് അപര്യാപ്തം'

  മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  പി.ഡി.പി. പ്രവര്‍ത്തകര്‍ ട്രംപിന്റെ കോലം കത്തിച്ചു

  'മാതാപിതാക്കളെ സ്‌നേഹിക്കുന്ന സമൂഹം ഉണ്ടാകണം'

  ബദിയടുക്കയില്‍ സെമിനാര്‍ നടത്തി

  പമ്പ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതില്‍ പ്രതിഷേധിച്ചു

  'ജനപക്ഷ സിവില്‍ സര്‍വ്വീസിന് പിന്തുണ നല്‍കണം'

  കാസര്‍കോട് സഹകരണ വിദ്യാഭ്യാസ സംഘത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം -ജില്ലാ കലക്ടര്‍

  മുള്ളേരിയ ഗവ. ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്വര്‍ണ്ണ മെഡലുകള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

  'പ്രവാചകാധ്യാപനങ്ങള്‍ മാനവികമൂല്യങ്ങളെ ഉദ്‌ഘോഷിക്കുന്നു'

  മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു